

Attin Manappurathe [D] ...
Movie | Kanmanikal (1966) |
Movie Director | Sasikumar |
Lyrics | Vayalar |
Music | G Devarajan |
Singers | S Janaki, AM Raja |
Lyrics
Lyrics submitted by: Sreedevi Pillai aattin manappurathe aalimaali manappurathe aattakkiliyo ambalakkiliyo aarunee aathmasakhi aayirathiyonnu raathrikal angaye swapnam kandu njan anuraaga sindhuvin kadavil vidarum anchithal poovaanu njan madiyilrutheduthaal mayangum poove manassilirutheduthaal chirikkum poove mohathin mayilpeeli medanju tharaam njan snehathin himabindu pakarnnu tharaam njan paarijaatha pushpavaadiyil pournami theerthha poykayil malaramban valarthum maniyarayanname kaathirippoo ninne njan | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ആറ്റിൻ മണപ്പുറത്തെ ആലിമാലി മണപ്പുറത്തെ ആറ്റക്കിളിയോ അമ്പലക്കിളിയോ ആരു നീ ആത്മ സഖീ (ആറ്റിൻ..) ആയിരത്തിയൊന്നു രാത്രികൾ അങ്ങയെ സ്വപ്നം കണ്ടൂ ഞാൻ അനുരാഗ സിന്ധുവിൻ കടവിൻ വിടരും അഞ്ചിതൾ പൂവാണു ഞാൻ (ആറ്റിൻ..) മടിയിലിറുത്തെടുത്താൽ മയങ്ങും പൂവേ മനസ്സിലിറുത്തെടുത്താൽ ചിരിക്കും പൂവേ മോഹത്തിൻ മയില്പീലി മെടഞ്ഞു തരാം ഞാൻ സ്നേഹത്തിൻ ഹിമ ബിന്ദു പകർന്നു തരാം ഞാൻ (ആറ്റിൻ..) പാരിജാത പുഷ്പവാടിയിൽ പൌർണ്ണമി തീർത്ത പൊയ്കയിൽ മലരമ്പൻ വളർത്തും മണിയരയന്നമേ കാത്തിരിപ്പൂ നിന്നെ ഞാൻ (ആറ്റിൻ..) |
Other Songs in this movie
- Ilaneere
- Singer : LR Anjali | Lyrics : Vayalar | Music : G Devarajan
- Ashtamangalya Thalikayumaay
- Singer : MS Padma | Lyrics : Vayalar | Music : G Devarajan
- Pandoru Kaalam
- Singer : Renuka | Lyrics : Vayalar | Music : G Devarajan
- Konchum Mozhikale
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Aattin Manappurathe
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan