View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

യവന പുരാണ നായകന്‍ ...

ചിത്രംഓമനത്തിങ്കള്‍ (1983)
ചലച്ചിത്ര സംവിധാനംയതീന്ദ്രദാസ്
ഗാനരചനബിച്ചു തിരുമല
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Jayalakshmi Ravindranath

Yavanapuraana naayakan etho gandharva gaayakan
yavanapuraana naayakan etho gandharva gaayakan
veenayonnu meettiyappol gaanamonnu paatiyappol
naukakal thaane nadiyilirangi neenthi natannu polum
yavanapuraana naayakan....

ninte matiyil veenum ninte maaril chaanjum....
thooval viralaal nee thalotum thamburuvaayenkil
njaanoru thamburuvaayenkil
ente sruthilaya naadalahariyil ellaam swayamaliyum
prapancham nammalileykkothungum....

yavanapuraana naayakan....

ninte chotiyil poothum ninte naavil menjum
poomale njaan ninniloorum pallaviyaayenkil
saadhana pallaviyaayenkil
ninte swarasudhayettu vaangum pullaamkuzhalukalil
kilungum maattoliyaay thulumbum....

yavanapuraana naayakan etho gandharva gaayakan
yavanapuraana naayakan.... 
വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ്

യവനപുരാണനായകന്‍
ഏതോ ഗന്ധര്‍വ്വഗായകന്‍
വീണയൊന്നു മീട്ടിയപ്പോള്‍
ഗാനമൊന്നു പാടിയപ്പോള്‍
നൌകകള്‍ താനേ നദിയിലിറങ്ങി
നീന്തി നടന്നുപോലും...

നിന്റെ മടിയില്‍ വീണും
നിന്റെ മാറില്‍ ചാഞ്ഞും
തൂവല്‍ വിരലാല്‍ നീ തലോടും
തംബുരുവായെങ്കില്‍ - ഞാനൊരു
തംബുരുവായെങ്കില്‍...
എന്റെ ശ്രുതിലയ നാദലഹരിയില്‍
എല്ലാം സ്വയമലിയും - പ്രപഞ്ചം
നമ്മളിലേയ്‌ക്കൊതുങ്ങും...

നിന്റെ ചൊടിയില്‍ പൂത്തും
നിന്റെ നാവില്‍ മേഞ്ഞും
ഓമലേ ഞാന്‍ നിന്നിലൂറും
പല്ലവിയായെങ്കില്‍ - സാധക
പല്ലവിയായെങ്കില്‍...
നിന്റെ സ്വരസുധയേറ്റു വാങ്ങും
പുല്ലാങ്കുഴലുകളില്‍ - വിതുമ്പും
മറ്റൊലിയായ് തുളുമ്പും...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓലഞ്ഞാലി കിളിയുടെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം ബി ശ്രീനിവാസന്‍
അമ്മ അമ്മമ്മ
ആലാപനം : എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം ബി ശ്രീനിവാസന്‍
ഓലഞ്ഞാലി കിളിയുടെ
ആലാപനം : എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം ബി ശ്രീനിവാസന്‍