മരമായ മരമൊക്കെ ...
ചിത്രം | പൂച്ചക്കണ്ണി (1966) |
ചലച്ചിത്ര സംവിധാനം | എസ് ആർ പുട്ടണ്ണ |
ഗാനരചന | വയലാര്‍ |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | കോറസ്, പ്രേമ |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ജയ് മോഹന്‍ |
വരികള്‍
Lyrics submitted by: Samshayalu maramaaya maramokkethalirittu poovittu malayalam ponnonappoovittu vellaambal poykayilum vellaaram kunnilum allippoomthumbikal vattamittu onnaakum kunninmel ambalakunninmel onnalla-pathalla-ponnilanji aa poo -ee poo- aayiram poochoodi aadanam paadanam-thozhimaare nrithamaadanam paadanam thozhimaare panthalalankaaram poranjitto chandhanathaambalam kittanjitto enthente thumbi thullathoo nee enthente thumbi thullathoo ponnona kodiyuduthum konde - thanka kinginiyaramani chaarthikkonde mangalyathattavumaay maavelippaattumaay malayalippenneyorungorungu | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മരമായ മരമൊക്കെത്തളിരിട്ടു പൂവിട്ടു മലയാളം പൊന്നോണപ്പൂവിട്ടു വെള്ളാമ്പല്‍ പൊയ്കയിലും വെള്ളാരം കുന്നിലും അല്ലിപ്പൂന്തുമ്പികള്‍ വട്ടമിട്ടു ഒന്നാകും കുന്നിന്മേല്‍ അമ്പലക്കുന്നിന്മേല്‍ ഒന്നല്ല പത്തല്ല പൊന്നിലഞ്ഞി ആ പൂ ഈ പൂ ആയിരം പൂചൂടി ആടണം പാടണം തോഴിമാരേ നൃത്തമാടണം പാടണം തോഴിമാരേ പന്തലലങ്കാരം പോരാഞ്ഞിട്ടോ ചന്ദനത്താമ്പാളം കിട്ടാഞ്ഞിട്ടോ എന്തെന്റെ തുമ്പീ തുള്ളാത്തൂ നീ എന്തെന്റെ തുമ്പീ തുള്ളാത്തൂ പൊന്നോണക്കോടിയുടുത്തും കൊണ്ടേ തങ്ക ക്കിങ്ങിണിയരമണി ചാര്‍ത്തിക്കൊണ്ടേ മംഗല്യത്തട്ടവുമായ് മാവേലിപ്പാട്ടുമായ് മലയാളിപ്പെണ്ണേയൊരുങ്ങൊരുങ്ങൂ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കുറിഞ്ഞിപ്പൂച്ചേ
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- പണ്ടൊരു രാജ്യത്തെ
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- ഇത്തിരിയില്ലാത്ത കുഞ്ഞേ
- ആലാപനം : കമുകറ | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- ഗീതേ ഹൃദയസഖീ
- ആലാപനം : പി ബി ശ്രീനിവാസ് | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- കക്ക കൊണ്ട്
- ആലാപനം : പി ബി ശ്രീനിവാസ്, ബി വസന്ത | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- മുരളീ മുരളീ നിന്‍
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്