Ithiriyillaatha Kunje ...
Movie | Poochakkanni (1966) |
Movie Director | SR Puttanna |
Lyrics | Vayalar |
Music | MS Baburaj |
Singers | Kamukara |
Lyrics
Lyrics submitted by: Samshayalu ithiriyillaatha kunje ee vazhitharayil ekaakiniyaay povathengu nee? pediswapnangal kanduvo? pinchuhridayam nonthuvo? thaalolikkaanulla kaikal ninne thalliyudaykkuvaan vannuvo? snehathin theerthajalam kittaathe daahichu ninnu karanjuvo? amminichundilorumma tharan akaleninnamma vilichuvo? poochakkannulla nakshathrangale rathriyil kandu bhayannuvo? praarthana kelkkaatha daivathin mumbil nee bhraanthiyeppole chirichuvo? | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഇത്തിരിയില്ലാത്ത കുഞ്ഞേ ഈ വഴിത്താരയില്‍ ഏകാകിനിയായ് പോവതെങ്ങുനീ? പേടിസ്വപ്നങ്ങള്‍ കണ്ടുവോ? പിഞ്ചുഹൃദയം നൊന്തുവോ? താലോലിക്കാനുള്ള കൈകള്‍ നിന്നെ തല്ലിയുടക്കുവാന്‍ വന്നുവോ സ്നേഹത്തിന്‍ തീര്‍ഥജലം കിട്ടാതെ ദാഹിച്ചു നിന്നു കരഞ്ഞുവോ അമ്മിണിച്ചുണ്ടിലൊരുമ്മ തരാന്‍ അകലെനിന്നമ്മ വിളിച്ചുവോ പൂച്ചക്കണ്ണുള്ള നക്ഷത്രങ്ങളെ രാത്രിയില്‍ കണ്ടു ഭയന്നുവോ പ്രാര്‍ഥന കേള്‍ക്കാത്ത ദൈവത്തിന്‍ മുന്‍പില്‍ നീ ഭ്രാന്തിയെപ്പോലെ ചിരിച്ചുവോ? |
Other Songs in this movie
- Maramaaya Maramokke
- Singer : Chorus, Prema | Lyrics : Vayalar | Music : MS Baburaj
- Kurinjippooche
- Singer : LR Eeswari | Lyrics : Vayalar | Music : MS Baburaj
- Pandoru Raajyathe
- Singer : S Janaki | Lyrics : Vayalar | Music : MS Baburaj
- Geethe Hridayasakhi
- Singer : PB Sreenivas | Lyrics : Vayalar | Music : MS Baburaj
- Kakka Kondu
- Singer : PB Sreenivas, B Vasantha | Lyrics : Vayalar | Music : MS Baburaj
- Muralee Muralee Nin
- Singer : P Susheela | Lyrics : Vayalar | Music : MS Baburaj