Kakka Kondu ...
Movie | Poochakkanni (1966) |
Movie Director | SR Puttanna |
Lyrics | Vayalar |
Music | MS Baburaj |
Singers | PB Sreenivas, B Vasantha |
Lyrics
Lyrics submitted by: Dr. Susie Pazhavarical kakka kondu kadal mannu kondu kali veedu vechathevide - pandu kali veedu vechathevide kadaleduthu poy kadaleduthu poy kaithayola thalirola kondu kali vanchi theerthathevide kali vanchi theerthathevide kaattadichu poy kaattadichu poy thiramaala kaaliliduvichu thanna pavizhachilankayevide pavizhachilankayevide theerathuthirnnupoy theerathuthirnnupoy kanakakkinakkal thiriyittu thanna karppoora deepamevide karppoora deepamevide kaattil polinju poy kattil polinju poy (kakka kondu) kathirmandapathil aniyaan korutha kalyaanamaala evide kalyaanamaala evide vaadikkozhinju poy vaadikkozhinju poy manassinakathu malarittu ninno- ranuraagapushpamevide anuraagapushpamevide poojaykkeduthu poy poojaykkeduthu poy (kakka kondu) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കക്ക കൊണ്ടു കടല്‍മണ്ണ് കൊണ്ടു കളിവീടുവെച്ചതെവിടേ പണ്ടു കളിവീടുവെച്ചതെവിടേ കടലെടുത്തു പോയ് കടലെടുത്തു പോയീ കൈതയോല തളിരോലകൊണ്ടു കളിവഞ്ചി തീര്‍ത്തതെവിടേ കളിവഞ്ചി തീര്‍ത്തതെവിടേ കാറ്റടിച്ചു പോയീ - കാറ്റടിച്ചു പോയീ തിരമാല കാലിലിടുവിച്ചു തന്ന പവിഴച്ചിലങ്കയെവിടേ പവിഴച്ചിലങ്കയെവിടേ തീരത്തുതിര്‍ന്നുപോയീ തീരത്തുതിര്‍ന്നുപോയീ കനകക്കിനാക്കള്‍ തിരിയിട്ടു തന്ന കര്‍പൂരദീപമെവിടേ കര്‍പൂരദീപമെവിടേ കാറ്റില്‍ പൊലിഞ്ഞു പോയീ കാറ്റില്‍ പൊലിഞ്ഞു പോയീ (കക്ക കൊണ്ടു ) കതിര്‍മണ്ഡപത്തിലണിയാന്‍ കൊരുത്ത കല്യാണമാലയെവിടേ കല്യാണമാലയെവിടേ കതിര്‍മണ്ഡപത്തിലണിയാന്‍ കൊരുത്ത കല്യാണമാലയെവിടേ കല്യാണമാലയെവിടേ വാടികൊഴിഞ്ഞുപോയീ വാടികൊഴിഞ്ഞുപോയീ മനസ്സിനകത്തു മലരിട്ടുനിന്നൊരനുരാഗപുഷ്പമെവിടേ അനുരാഗപുഷ്പമെവിടേ പൂജയ്ക്കെടുത്തു പോയീ പൂജയ്ക്കെടുത്തു പോയീ കക്ക കൊണ്ടു കടല്‍മണ്ണ് കൊണ്ടു കളിവീടുവെച്ചതെവിടേ പണ്ടു കളിവീടുവെച്ചതെവിടേ എവിടേ എവിടേ എവിടേ കടലെടുത്തു പോയ് കടലെടുത്തു പോയീ |
Other Songs in this movie
- Maramaaya Maramokke
- Singer : Chorus, Prema | Lyrics : Vayalar | Music : MS Baburaj
- Kurinjippooche
- Singer : LR Eeswari | Lyrics : Vayalar | Music : MS Baburaj
- Pandoru Raajyathe
- Singer : S Janaki | Lyrics : Vayalar | Music : MS Baburaj
- Ithiriyillaatha Kunje
- Singer : Kamukara | Lyrics : Vayalar | Music : MS Baburaj
- Geethe Hridayasakhi
- Singer : PB Sreenivas | Lyrics : Vayalar | Music : MS Baburaj
- Muralee Muralee Nin
- Singer : P Susheela | Lyrics : Vayalar | Music : MS Baburaj