Maramaaya Maramokke ...
Movie | Poochakkanni (1966) |
Movie Director | SR Puttanna |
Lyrics | Vayalar |
Music | MS Baburaj |
Singers | Chorus, Prema |
Play Song |
Audio Provided by: Jay Mohan |
Lyrics
Lyrics submitted by: Samshayalu maramaaya maramokkethalirittu poovittu malayalam ponnonappoovittu vellaambal poykayilum vellaaram kunnilum allippoomthumbikal vattamittu onnaakum kunninmel ambalakunninmel onnalla-pathalla-ponnilanji aa poo -ee poo- aayiram poochoodi aadanam paadanam-thozhimaare nrithamaadanam paadanam thozhimaare panthalalankaaram poranjitto chandhanathaambalam kittanjitto enthente thumbi thullathoo nee enthente thumbi thullathoo ponnona kodiyuduthum konde - thanka kinginiyaramani chaarthikkonde mangalyathattavumaay maavelippaattumaay malayalippenneyorungorungu | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മരമായ മരമൊക്കെത്തളിരിട്ടു പൂവിട്ടു മലയാളം പൊന്നോണപ്പൂവിട്ടു വെള്ളാമ്പല്‍ പൊയ്കയിലും വെള്ളാരം കുന്നിലും അല്ലിപ്പൂന്തുമ്പികള്‍ വട്ടമിട്ടു ഒന്നാകും കുന്നിന്മേല്‍ അമ്പലക്കുന്നിന്മേല്‍ ഒന്നല്ല പത്തല്ല പൊന്നിലഞ്ഞി ആ പൂ ഈ പൂ ആയിരം പൂചൂടി ആടണം പാടണം തോഴിമാരേ നൃത്തമാടണം പാടണം തോഴിമാരേ പന്തലലങ്കാരം പോരാഞ്ഞിട്ടോ ചന്ദനത്താമ്പാളം കിട്ടാഞ്ഞിട്ടോ എന്തെന്റെ തുമ്പീ തുള്ളാത്തൂ നീ എന്തെന്റെ തുമ്പീ തുള്ളാത്തൂ പൊന്നോണക്കോടിയുടുത്തും കൊണ്ടേ തങ്ക ക്കിങ്ങിണിയരമണി ചാര്‍ത്തിക്കൊണ്ടേ മംഗല്യത്തട്ടവുമായ് മാവേലിപ്പാട്ടുമായ് മലയാളിപ്പെണ്ണേയൊരുങ്ങൊരുങ്ങൂ |
Other Songs in this movie
- Kurinjippooche
- Singer : LR Eeswari | Lyrics : Vayalar | Music : MS Baburaj
- Pandoru Raajyathe
- Singer : S Janaki | Lyrics : Vayalar | Music : MS Baburaj
- Ithiriyillaatha Kunje
- Singer : Kamukara | Lyrics : Vayalar | Music : MS Baburaj
- Geethe Hridayasakhi
- Singer : PB Sreenivas | Lyrics : Vayalar | Music : MS Baburaj
- Kakka Kondu
- Singer : PB Sreenivas, B Vasantha | Lyrics : Vayalar | Music : MS Baburaj
- Muralee Muralee Nin
- Singer : P Susheela | Lyrics : Vayalar | Music : MS Baburaj