Pandoru Raajyathe ...
Movie | Poochakkanni (1966) |
Movie Director | SR Puttanna |
Lyrics | Vayalar |
Music | MS Baburaj |
Singers | S Janaki |
Lyrics
Lyrics submitted by: Sreedevi Pillai pandoru raajyathoru raajyathoru raajakumaari panchamiraavin ponnumthottililaadiyurangi aayiramomal kannukalode ammayadukkalirunnu ammaykkorumakalallippoomakalavaloru kusrithikkaari anganeyangane annoru rathriyil ammayurangippoyi karkkadakakkarimukilukalavale karuthavaavinu nalki maanathammayurakkamunarnnu makalethediyalanju karuthavavin kallarayinkal kanmani ninnukaranju adutharathriyil makalude punchiriyammayorithiri kandu karutha mathilinu meethe makalude manikkireedam kandu | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പണ്ടൊരു രാജ്യത്തൊരുരാജ്യത്തൊരു രാജകുമാരി പഞ്ചമിരാവിന്‍ പൊന്നും തൊട്ടിലിലാടിയുറങ്ങി (പണ്ടൊരു) ആയിരമോമല്‍ കണ്ണുകളോടെ അമ്മയടുക്കലിരുന്നു അമ്മയ്ക്കൊരുമകളല്ലിപ്പൂമകളവളൊരു കുസൃതിക്കാരി (പണ്ടൊരു) അങ്ങനെയങ്ങനെയന്നൊരു രാത്രിയിലമ്മയുറങ്ങിപ്പോയി കര്‍ക്കടകക്കരിമുകിലുകളവളെ കറുത്തവാവിനു നല്‍കി (പണ്ടൊരു) മാനത്തമ്മയുറക്കമുണര്‍ന്നു മകളെത്തേടിയലഞ്ഞു കറുത്തവാവിന്‍ കല്ലറയിങ്കല്‍ കണ്മണി നിന്നു കരഞ്ഞൂ അടുത്ത രാത്രിയില്‍ മകളുടെ പുഞ്ചിരിയമ്മയൊരിത്തിരി കണ്ടൂ കറുത്ത മതിലിനു മീതെ മകളുടെ മണിക്കിരീടം കണ്ടൂ (പണ്ടൊരു) |
Other Songs in this movie
- Maramaaya Maramokke
- Singer : Chorus, Prema | Lyrics : Vayalar | Music : MS Baburaj
- Kurinjippooche
- Singer : LR Eeswari | Lyrics : Vayalar | Music : MS Baburaj
- Ithiriyillaatha Kunje
- Singer : Kamukara | Lyrics : Vayalar | Music : MS Baburaj
- Geethe Hridayasakhi
- Singer : PB Sreenivas | Lyrics : Vayalar | Music : MS Baburaj
- Kakka Kondu
- Singer : PB Sreenivas, B Vasantha | Lyrics : Vayalar | Music : MS Baburaj
- Muralee Muralee Nin
- Singer : P Susheela | Lyrics : Vayalar | Music : MS Baburaj