Akkarappachayile ...
Movie | Sthaanaarthi Saramma (1966) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | LPR Varma |
Singers | KJ Yesudas, P Leela |
Lyrics
Lyrics submitted by: Sreedevi Pillai Akkarappachayile anjana cholayile Aayiramithalulla poove Aarkku vendi vidarnnu nee allippoove? Parudeesayile pakuthi virinjoru Paathiraa malar thedi Ee vazhiyarikil vannu nilkkumo- ridaya penkodi njaan idaya penkodi njaan Thinkal kalayude therirangiya thiruhridayappoonkaavil Poothu vannathu chenkathiro punchiriyo poomizhiyo punchiriyo poomizhiyo? Shara poli muthukal vaari thookiya sharonile sandhyakalil Yerusalem kannyaka pole virunnu vannavalaanu njaan Virunnu vannavalaanu njaan Akkarappachayile anjana cholayile Aayiram ithalulla poove Aarkku vendi vidarnnu nee allippoove? | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള അക്കരപ്പച്ചയിലെ അഞ്ജനച്ചോലയിലെ ആയിരമിതളുള്ള പൂവേ ആര്‍ക്കുവേണ്ടിവിടര്‍ന്നു നീ അല്ലിപ്പൂവേ? പറുദീസയിലെ പകുതിവിരിഞ്ഞൊരു പാതിരാമലര്‍ തേടി ഈവഴിയരികില്‍ വന്നുനില്‍ക്കുമൊ- രിടയപെണ്കൊടി ഞാന്‍ ഇടയപെണ്കൊടി ഞാന്‍ തിങ്കള്‍ക്കലയുടെ തേരിറങ്ങിയ തിരുഹൃദയപ്പൂങ്കാവില്‍ പൂത്തുവന്നത് ചെങ്കതിരോ പുഞ്ചിരിയോ പൂമിഴിയോ? പുഞ്ചിരിയോ പൂമിഴിയോ? ശരപ്പൊളിമുത്തുകള്‍ വാരിത്തൂകിയ ശരോണിലെ സന്ധ്യകളില്‍ യരുശലേം കന്യകപോലെ വിരുന്നുവന്നവളാണു ഞാന്‍ വിരുന്നുവന്നവളാണു ഞാന്‍ അക്കരപ്പച്ചയിലെ അഞ്ജനച്ചോലയിലെ ആയിരമിതളുള്ള പൂവേ ആര്‍ക്കുവേണ്ടിവിടര്‍ന്നു നീ അല്ലിപ്പൂവേ? |
Other Songs in this movie
- Kaaveri Theerathu
- Singer : Renuka | Lyrics : Vayalar | Music : LPR Varma
- Akkarappachayile(F)
- Singer : S Janaki | Lyrics : Vayalar | Music : LPR Varma
- Kuruvippetti
- Singer : Adoor Bhasi | Lyrics : Vayalar | Music : LPR Varma
- Yarusalemin Naadha
- Singer : P Leela, Chorus | Lyrics : Vayalar | Music : LPR Varma
- Tharivalakilukile
- Singer : | Lyrics : Vayalar | Music : LPR Varma
- Zindabaad Zindabaad
- Singer : Adoor Bhasi | Lyrics : Vayalar | Music : LPR Varma
- Kaduvappetti
- Singer : Adoor Bhasi | Lyrics : Vayalar | Music : LPR Varma