Akkarappachayile(F) ...
Movie | Sthaanaarthi Saramma (1966) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | LPR Varma |
Singers | S Janaki |
Lyrics
Lyrics submitted by: Sreedevi Pillai Akkarappachayile.... anjanacholayile.... aayiramithalulla poove, aarkkuvendi vidarnnu nee allippoove ? parudeesayile pakuthi virinjoru paathiraamalar thedi ee vazhiyarikil vannu nilkkumo- ridayappenkodi njaan idayappenkodi njaan (akkarappachayile.....) thinkalkkalayude therirangiya thiruhrudayappoonkaavil poothuvannathu chenkathiro punchiriyo poomizhiyo ? punchiriyo poomizhiyo ? (akkarappachayile.....) sharappolimuthukal vaarithookiya sharonile sandhyakalil yerushalem kanyakapole virunnu vannavalaanu njaan virunnu vannavalaanu njaan (akkarappachayile....) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള അക്കരപ്പച്ചയിലെ അഞ്ജന ചോലയിലെ ആയിരം ഇതളുള്ള പൂവേ ആർക്കു വേണ്ടി വിടർന്നു നീ അല്ലിപ്പൂവേ? പറുദീസയിലെ പകുതി വിരിഞ്ഞൊരു പാതിരാ മലർ തേടി ഈ വഴിയരികിൽ വന്നു നിൽക്കുമോ- രിടയ പെൺകൊടി ഞാൻ... ഇടയ പെൺകൊടി ഞാൻ (അക്കരപ്പച്ചയിലെ ) തിങ്കൾക്കലയുടെ തേരിറങ്ങിയ തിരു ഹൃദയപ്പൂങ്കാവിൽ പൂത്തു വന്നതു ചെങ്കതിരോ? പുഞ്ചിരിയോ പൂമിഴിയോ ? പുഞ്ചിരിയോ പൂമിഴിയോ ? (അക്കരപ്പച്ചയിലെ ) ശരപ്പൊളി മുത്തുകൾ വാരിത്തൂകിയ ശരോണിലെ സന്ധ്യകളിൽ യെരുശലേം കന്യക പോലെ വിരുന്നു വന്നവളാണു ഞാൻ വിരുന്നു വന്നവളാണു ഞാൻ (അക്കരപ്പച്ചയിലെ ) |
Other Songs in this movie
- Kaaveri Theerathu
- Singer : Renuka | Lyrics : Vayalar | Music : LPR Varma
- Akkarappachayile
- Singer : KJ Yesudas, P Leela | Lyrics : Vayalar | Music : LPR Varma
- Kuruvippetti
- Singer : Adoor Bhasi | Lyrics : Vayalar | Music : LPR Varma
- Yarusalemin Naadha
- Singer : P Leela, Chorus | Lyrics : Vayalar | Music : LPR Varma
- Tharivalakilukile
- Singer : | Lyrics : Vayalar | Music : LPR Varma
- Zindabaad Zindabaad
- Singer : Adoor Bhasi | Lyrics : Vayalar | Music : LPR Varma
- Kaduvappetti
- Singer : Adoor Bhasi | Lyrics : Vayalar | Music : LPR Varma