View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അക്കരപ്പച്ചയിലെ(പെണ്ണ്‍) ...

ചിത്രംസ്ഥാനാര്‍ഥി സാറാമ്മ (1966)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനവയലാര്‍
സംഗീതംഎല്‍ പി ആര്‍ വര്‍മ
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Sreedevi Pillai

Akkarappachayile.... anjanacholayile....
aayiramithalulla poove,
aarkkuvendi vidarnnu nee allippoove ?

parudeesayile pakuthi virinjoru
paathiraamalar thedi
ee vazhiyarikil vannu nilkkumo-
ridayappenkodi njaan
idayappenkodi njaan
(akkarappachayile.....)

thinkalkkalayude therirangiya
thiruhrudayappoonkaavil
poothuvannathu chenkathiro
punchiriyo poomizhiyo ?
punchiriyo poomizhiyo ?
(akkarappachayile.....)

sharappolimuthukal vaarithookiya
sharonile sandhyakalil
yerushalem kanyakapole
virunnu vannavalaanu njaan
virunnu vannavalaanu njaan
(akkarappachayile....)
 
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

അക്കരപ്പച്ചയിലെ അഞ്ജന ചോലയിലെ
ആയിരം ഇതളുള്ള പൂവേ
ആർക്കു വേണ്ടി വിടർന്നു നീ അല്ലിപ്പൂവേ?

പറുദീസയിലെ പകുതി വിരിഞ്ഞൊരു
പാതിരാ മലർ തേടി
ഈ വഴിയരികിൽ വന്നു നിൽക്കുമോ-
രിടയ പെൺകൊടി ഞാൻ...
ഇടയ പെൺകൊടി ഞാൻ
(അക്കരപ്പച്ചയിലെ )

തിങ്കൾക്കലയുടെ തേരിറങ്ങിയ
തിരു ഹൃദയപ്പൂങ്കാവിൽ
പൂത്തു വന്നതു ചെങ്കതിരോ?
പുഞ്ചിരിയോ പൂമിഴിയോ ?
പുഞ്ചിരിയോ പൂമിഴിയോ ?
(അക്കരപ്പച്ചയിലെ )

ശരപ്പൊളി മുത്തുകൾ വാരിത്തൂകിയ
ശരോണിലെ സന്ധ്യകളിൽ
യെരുശലേം കന്യക പോലെ
വിരുന്നു വന്നവളാണു ഞാൻ
വിരുന്നു വന്നവളാണു ഞാൻ
(അക്കരപ്പച്ചയിലെ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാവേരീതീരത്ത്‌
ആലാപനം : രേണുക   |   രചന : വയലാര്‍   |   സംഗീതം : എല്‍ പി ആര്‍ വര്‍മ
അക്കരപ്പച്ചയിലെ
ആലാപനം : കെ ജെ യേശുദാസ്, പി ലീല   |   രചന : വയലാര്‍   |   സംഗീതം : എല്‍ പി ആര്‍ വര്‍മ
കുരുവിപ്പെട്ടി
ആലാപനം : അടൂര്‍ ഭാസി   |   രചന : വയലാര്‍   |   സംഗീതം : എല്‍ പി ആര്‍ വര്‍മ
യരുശലേമിന്‍ നാഥാ
ആലാപനം : പി ലീല, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : എല്‍ പി ആര്‍ വര്‍മ
തരിവളകിലുകിലെ
ആലാപനം :   |   രചന : വയലാര്‍   |   സംഗീതം : എല്‍ പി ആര്‍ വര്‍മ
സിന്ദാബാദ്‌ സിന്ദാബാദ്‌
ആലാപനം : അടൂര്‍ ഭാസി   |   രചന : വയലാര്‍   |   സംഗീതം : എല്‍ പി ആര്‍ വര്‍മ
തോറ്റുപോയ്
ആലാപനം : കോറസ്‌, ഉത്തമന്‍   |   രചന : വയലാര്‍   |   സംഗീതം : എല്‍ പി ആര്‍ വര്‍മ
കടുവാപ്പെട്ടി
ആലാപനം : അടൂര്‍ ഭാസി   |   രചന : വയലാര്‍   |   സംഗീതം : എല്‍ പി ആര്‍ വര്‍മ