Yarusalemin Naadha ...
Movie | Sthaanaarthi Saramma (1966) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | LPR Varma |
Singers | P Leela, Chorus |
Lyrics
Lyrics submitted by: Sreedevi Pillai yerusalemin nadha yesunaadha avidunnenne pareekshanangalil akappedutharuthe manassinullil urukitheliyum mezhukuthirikalumaay irulilalanjunadakkunnu njan kurishin vazhithedi velichamunarum veedhiyiloode nayikkukille naadha sathyathinte pathaakayuyarthaan sakthitharille nadha? mookavedana vaarichoodiya mulkkireedavumaay muttivilichaal thurakkukayille muthaniyaramana vaathil? | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള യരുശലേമിന്‍ നാഥാ യേശുനാഥാ അവിടുന്നെന്നെ പരീക്ഷണങ്ങളില്‍ അകപ്പെടുത്തരുതേ (യരുശലേമിന്‍) മനസ്സിനുള്ളില്‍ ഉരുകിത്തെളിയും മെഴുകുതിരികളുമായ് ഇരുളിലലഞ്ഞു നടക്കുന്നു ഞാന്‍ കുരിശിന്‍ വഴി തേടി (യരുശലേമിന്‍) വെളിച്ചമുണരും വീഥിയിലൂടേ നയിയ്ക്കുകില്ലേ നാഥാ സത്യത്തിന്റെ പതാകയുയര്‍ത്താന്‍ ശക്തി തരില്ലേ നാഥാ? (യരുശലേമിന്‍) മൂകവേദന വാരിച്ചൂടിയ മുള്‍ക്കിരീടവുമായ് മുട്ടിവിളിച്ചാല്‍ തുറക്കുകയില്ലേ മുത്തണിയരമന വാതില്‍ ? (യരുശലേമിന്‍) |
Other Songs in this movie
- Kaaveri Theerathu
- Singer : Renuka | Lyrics : Vayalar | Music : LPR Varma
- Akkarappachayile
- Singer : KJ Yesudas, P Leela | Lyrics : Vayalar | Music : LPR Varma
- Akkarappachayile(F)
- Singer : S Janaki | Lyrics : Vayalar | Music : LPR Varma
- Kuruvippetti
- Singer : Adoor Bhasi | Lyrics : Vayalar | Music : LPR Varma
- Tharivalakilukile
- Singer : | Lyrics : Vayalar | Music : LPR Varma
- Zindabaad Zindabaad
- Singer : Adoor Bhasi | Lyrics : Vayalar | Music : LPR Varma
- Kaduvappetti
- Singer : Adoor Bhasi | Lyrics : Vayalar | Music : LPR Varma