Vinoda Kusumam ...
Movie | Thathamme Poocha Poocha (1984) |
Movie Director | Balu Kiriyath |
Lyrics | Balu Kiriyath |
Music | MB Sreenivasan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Indu Ramesh Vinoda kusumam enikku tharoo aa..aaa.. ninte vikaara vigraham enikku tharoo maranathinappuravum onnaay chernnozhukaan anupame amale (2) manassu tharoo... (vinoda kusumam... ) raagamunarnoo.. raagamunarnoo mohamulanjoo raasavilaasa yaamangalananjoo thottuvilikkuvaan ethunna doorathu prathishrutha priya vadhu raadhika ninnu raadhike.. raadhike nin roopamaapadachoodam kaanuvaan raadhike.. chamayangalaninju varoo... aalilavayaril anivayaril njaannu kidakkunna aranjaana thudalile thankayalukkukal entho kouthukam kanda pol melle melle potti potti sa ni dha ma dha ni chirikkunnu potti potti chirikkunoo athu kaanumpol azhake.. aa. aa.. aa.. athu kaanumpol azhake ennil asooya poovukal viriyunnu asooya poovukal viriyunnoo... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് വിനോദകുസുമം എനിക്കു തരൂ.. ആ.. ആ... (2) നിന്റെ വികാരവിഗ്രഹം എനിക്കു തരൂ മരണത്തിനപ്പുറവും ഒന്നായ് ചേര്‍ന്നൊഴുകാന്‍ അനുപമേ അമലേ (2) മനസ്സു തരൂ... (വിനോദ കുസുമം... ) രാഗമുണര്‍ന്നൂ.. രാഗമുണര്‍ന്നൂ മോഹമുലഞ്ഞൂ രാസവിലാസ യാമങ്ങളണഞ്ഞൂ തൊട്ടുവിളിക്കുവാന്‍ എത്തുന്ന ദൂരത്തു പ്രതിശ്രുത പ്രിയവധു രാധിക നിന്നു രാധികേ.. രാധികേ നിന്‍ രൂപമാപാദചൂഢം കാണുവാന്‍ രാധികേ.. ചമയങ്ങളണിഞ്ഞു വരൂ... ആലിലവയറില്‍ അണിവയറില്‍ ഞാന്നു കിടക്കുന്ന അരഞ്ഞാണ തുടലിലേ തങ്കയലുക്കുകള്‍ എന്തോ കൗതുകം കണ്ടപോല്‍ മെല്ലെ മെല്ലെ.. പൊട്ടി പൊട്ടി സ നി ധ മ ധ നി ചിരിക്കുന്നു പൊട്ടി പൊട്ടി ചിരിക്കുന്നൂ അതു കാണുമ്പോള്‍ അഴകേ.. ആ.. ആ.. ആ.. അതു കാണുമ്പോള്‍ അഴകേ എന്നില്‍ അസൂയ പൂവുകള്‍ വിരിയുന്നൂ അസൂയ പൂവുകള്‍ വിരിയുന്നൂ... |
Other Songs in this movie
- Enthino Kochu Thennalaay
- Singer : KJ Yesudas | Lyrics : Balu Kiriyath | Music : MB Sreenivasan
- Ente Manassinte
- Singer : KJ Yesudas, Kalyani Menon | Lyrics : Balu Kiriyath | Music : MB Sreenivasan
- Thathamme Poocha Poocha
- Singer : S Janaki, Kalyani Menon | Lyrics : Balu Kiriyath | Music : MB Sreenivasan