Ente Manassinte ...
Movie | Thathamme Poocha Poocha (1984) |
Movie Director | Balu Kiriyath |
Lyrics | Balu Kiriyath |
Music | MB Sreenivasan |
Singers | KJ Yesudas, Kalyani Menon |
Lyrics
Lyrics submitted by: Indu Ramesh Ente manassinte omana thottilil undoru punnaara ponnumkudam undoru punnaara ponnumkudam.. swapnathilennum njaan omanichomanichumma vaykkaarulla thankakkudam... swapnathilennum njaan omanichomanichumma vaykkaarulla thankakkudam... (ente manassinte... ) aashichu njaan theertha aalila ponthaali chaarulathe ninne aniyicha velayil.. (aashichu.. ) aarorumariyaathennilunarnnu achanaakaanulla moham ninne ammayaay kaanaanum moham... ente manassinte omana thottilil undoru punnaara ponnumkudam undoru punnaara ponnumkudam.. kaiyyethaa doorathu kaanaathirunnaal ishtangalengine panku vaykkum... (kaiyyethaa.. ) janma saaphalyamaay mohikkum paithalinennu nammal inku nalkum.. maamoottiyennini thaaraattu paadum... ente manassinte omana thottilil undoru punnaara ponnumkudam undoru punnaara ponnumkudam.. aareero... aaraaro... aareero... aaraaro... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് എന്റെ മനസ്സിന്റെ ഓമനത്തൊട്ടിലില്‍ ഉണ്ടൊരു പുന്നാര പൊന്നുംകുടം ഉണ്ടൊരു പുന്നാര പൊന്നുംകുടം.. സ്വപ്നത്തിലെന്നും ഞാന്‍ ഓമനിച്ചോമനിച്ചുമ്മ വയ്ക്കാറുള്ള തങ്കക്കുടം... സ്വപ്നത്തിലെന്നും ഞാന്‍ ഓമനിച്ചോമനിച്ചുമ്മ വയ്ക്കാറുള്ള തങ്കക്കുടം... (എന്റെ മനസ്സിന്റെ... ) ആശിച്ചു ഞാന്‍ തീര്‍ത്ത ആലിലപ്പൊന്‍താലി ചാരുലതേ നിന്നെ അണിയിച്ച വേളയില്‍.. (ആശിച്ചു.. ) ആരോരുമറിയാതെന്നിലുണര്‍ന്നു അച്ഛനാകാനുള്ള മോഹം നിന്നെ അമ്മയായ് കാണാനും മോഹം... എന്റെ മനസ്സിന്റെ ഓമനത്തൊട്ടിലില്‍ ഉണ്ടൊരു പുന്നാര പൊന്നുംകുടം ഉണ്ടൊരു പുന്നാര പൊന്നുംകുടം.. കൈയ്യെത്താ ദൂരത്തു കാണാതിരുന്നാല്‍ ഇഷ്ടങ്ങളെങ്ങിനെ പങ്കു വയ്ക്കും... (കൈയ്യെത്താ.. ) ജന്മസാഫല്യമായ് മോഹിക്കും പൈതലിനെന്നു നമ്മള്‍ ഇങ്ക് നല്‍കും.. മാമൂട്ടിയെന്നിനി താരാട്ട് പാടും... എന്റെ മനസ്സിന്റെ ഓമനത്തൊട്ടിലില്‍ ഉണ്ടൊരു പുന്നാര പൊന്നുംകുടം ഉണ്ടൊരു പുന്നാര പൊന്നുംകുടം.. ആരീരോ... ആരാരോ... ആരീരോ... ആരാരോ... |
Other Songs in this movie
- Enthino Kochu Thennalaay
- Singer : KJ Yesudas | Lyrics : Balu Kiriyath | Music : MB Sreenivasan
- Vinoda Kusumam
- Singer : KJ Yesudas | Lyrics : Balu Kiriyath | Music : MB Sreenivasan
- Thathamme Poocha Poocha
- Singer : S Janaki, Kalyani Menon | Lyrics : Balu Kiriyath | Music : MB Sreenivasan