Thathamme Poocha Poocha ...
Movie | Thathamme Poocha Poocha (1984) |
Movie Director | Balu Kiriyath |
Lyrics | Balu Kiriyath |
Music | MB Sreenivasan |
Singers | S Janaki, Kalyani Menon |
Lyrics
Lyrics submitted by: Indu Ramesh Thathamme poocha poocha.. thathamme poocha poocha.. paathu pathungi pammi pammi poocha varunnunde... kandan poocha mandan poocha sayaameesaan poocha... oo... thathamme poocha poocha... thattinu maruthattu thattaano thathe.. chodyathinutharam chollaamo thathe.. thattinu maruthattu thattaam jayichaal koottinaduthinnu pokaamo pooche... koottinaduthinnu pokaamo pooche... ohoy... thathamme... poocha poocha... thathamme... poocha poocha... aadyam penkola cheythathumaaru aada kavarnnathaaru paathram krushnaykkekiyathaaru panchavadisthithan aaru.. panchavadisthithan aaru... aadyam penkola cheythathu raaman aada kavarnnathu kannan paathram krushnaykkekiyatharkkan panchavadisthithan raaman panchavadisthithan raaman panchavadisthithan raaman thathamme poocha poocha.. thathamme poocha poocha.. paathu pathungi pammi pammi poocha varunnunde... kandan poocha mandan poocha sayaameesaan poocha... oo... thathamme... poocha poocha... thathamme... poocha poocha... balaprasaadam varuvaan paarthanu koduthathu ethu sharam paaraavaaram chaadiyathaaru.. bhaarggava raamanaaru.. balaprasaadam varuvaan paarthanu koduthu paashupatham paaraavaaram chaadi hanumaan bhaarggava raaman shree krishnan... bhaarggava raaman shree krishnan... thottu poye.. poocha poocha... thottu poye.. poocha poocha... paathu pathungi pammi pammi poocha varunnunde... kandan poocha mandan poocha sayaameesaan poocha... oo... thathamme... poocha poocha... thathamme... poocha poocha... thathamme... poocha poocha... thathamme... poocha poocha... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് തത്തമ്മേ പൂച്ച പൂച്ച.. തത്തമ്മേ പൂച്ച പൂച്ച.. പാത്തു പതുങ്ങി പമ്മി പമ്മി പൂച്ച വരുന്നുണ്ടേ... കണ്ടന്‍ പൂച്ച മണ്ടന്‍ പൂച്ച സയാമീസാന്‍ പൂച്ച... ഓ... തത്തമ്മേ പൂച്ച പൂച്ച... തട്ടിന് മറുതട്ട് തട്ടാണോ തത്തേ.. ചോദ്യത്തിനുത്തരം ചൊല്ലാമോ തത്തേ.. തട്ടിന് മറുതട്ട് തട്ടാം ജയിച്ചാല്‍ കൂട്ടിനടുത്തിന്നു പോകാമോ പൂച്ചേ... കൂട്ടിനടുത്തിന്നു പോകാമോ പൂച്ചേ... ഓഹോയ്... തത്തമ്മേ... പൂച്ച പൂച്ച... തത്തമ്മേ... പൂച്ച പൂച്ച... ആദ്യം പെണ്‍കൊല ചെയ്തതുമാര് ആട കവര്‍ന്നതാര് പാത്രം കൃഷ്ണയ്ക്കേകിയതാര് പഞ്ചവടിസ്ഥിതന്‍ ആര്... പഞ്ചവടിസ്ഥിതന്‍ ആര്... ആദ്യം പെണ്‍കൊല ചെയ്തത് രാമന്‍ ആട കവര്‍ന്നത് കണ്ണന്‍ പാത്രം കൃഷ്ണയ്ക്കേകിയതര്‍ക്കന്‍ പഞ്ചവടിസ്ഥിതന്‍ രാമന്‍ പഞ്ചവടിസ്ഥിതന്‍ രാമന്‍ പഞ്ചവടിസ്ഥിതന്‍ രാമന്‍ തത്തമ്മേ പൂച്ച പൂച്ച.. തത്തമ്മേ പൂച്ച പൂച്ച.. പാത്തു പതുങ്ങി പമ്മി പമ്മി പൂച്ച വരുന്നുണ്ടേ... കണ്ടന്‍ പൂച്ച മണ്ടന്‍ പൂച്ച സയാമീസാന്‍ പൂച്ച... ഓ... തത്തമ്മേ.. പൂച്ച പൂച്ച... തത്തമ്മേ.. പൂച്ച പൂച്ച... ബലപ്രസാദം വരുവാന്‍ പാർത്ഥനു കൊടുത്തത് ഏതു ശരം പാരാവാരം ചാടിയതാര്.. ഭാര്‍ഗ്ഗവ രാമനാര്.. ബലപ്രസാദം വരുവാന്‍ പാർത്ഥനു കൊടുത്തു പാശുപതം പാരാവാരം ചാടി ഹനുമാന്‍ ഭാര്‍ഗ്ഗവ രാമന്‍ ശ്രീകൃഷ്ണന്‍... ഭാര്‍ഗ്ഗവ രാമന്‍ ശ്രീകൃഷ്ണന്‍... തോറ്റു പോയേ.. പൂച്ച പൂച്ച... തോറ്റു പോയേ.. പൂച്ച പൂച്ച... പാത്തു പതുങ്ങി പമ്മി പമ്മി പൂച്ച വരുന്നുണ്ടേ... കണ്ടന്‍ പൂച്ച മണ്ടന്‍ പൂച്ച സയാമീസാന്‍ പൂച്ച... ഓ... തത്തമ്മേ.. പൂച്ച പൂച്ച... തത്തമ്മേ.. പൂച്ച പൂച്ച... തത്തമ്മേ.. പൂച്ച പൂച്ച... തത്തമ്മേ.. പൂച്ച പൂച്ച... |
Other Songs in this movie
- Enthino Kochu Thennalaay
- Singer : KJ Yesudas | Lyrics : Balu Kiriyath | Music : MB Sreenivasan
- Vinoda Kusumam
- Singer : KJ Yesudas | Lyrics : Balu Kiriyath | Music : MB Sreenivasan
- Ente Manassinte
- Singer : KJ Yesudas, Kalyani Menon | Lyrics : Balu Kiriyath | Music : MB Sreenivasan