View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Vinoda Kusumam ...

MovieThathamme Poocha Poocha (1984)
Movie DirectorBalu Kiriyath
LyricsBalu Kiriyath
MusicMB Sreenivasan
SingersKJ Yesudas

Lyrics

Lyrics submitted by: Indu Ramesh

Vinoda kusumam enikku tharoo aa..aaa..
ninte vikaara vigraham enikku tharoo
maranathinappuravum onnaay chernnozhukaan
anupame amale (2)
manassu tharoo...
(vinoda kusumam... )

raagamunarnoo.. raagamunarnoo
mohamulanjoo raasavilaasa yaamangalananjoo
thottuvilikkuvaan ethunna doorathu
prathishrutha priya vadhu raadhika ninnu
raadhike.. raadhike nin roopamaapadachoodam kaanuvaan
raadhike.. chamayangalaninju varoo...

aalilavayaril anivayaril
njaannu kidakkunna aranjaana thudalile
thankayalukkukal entho kouthukam kanda pol melle melle
potti potti sa ni dha ma dha ni chirikkunnu
potti potti chirikkunoo
athu kaanumpol azhake..
aa. aa.. aa..
athu kaanumpol azhake ennil
asooya poovukal viriyunnu
asooya poovukal viriyunnoo...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

വിനോദകുസുമം എനിക്കു തരൂ.. ആ.. ആ... (2)
നിന്റെ വികാരവിഗ്രഹം എനിക്കു തരൂ
മരണത്തിനപ്പുറവും ഒന്നായ്‌ ചേര്‍ന്നൊഴുകാന്‍
അനുപമേ അമലേ (2)
മനസ്സു തരൂ...
(വിനോദ കുസുമം... )

രാഗമുണര്‍ന്നൂ.. രാഗമുണര്‍ന്നൂ
മോഹമുലഞ്ഞൂ രാസവിലാസ യാമങ്ങളണഞ്ഞൂ
തൊട്ടുവിളിക്കുവാന്‍ എത്തുന്ന ദൂരത്തു
പ്രതിശ്രുത പ്രിയവധു രാധിക നിന്നു
രാധികേ.. രാധികേ
നിന്‍ രൂപമാപാദചൂഢം കാണുവാന്‍
രാധികേ.. ചമയങ്ങളണിഞ്ഞു വരൂ...

ആലിലവയറില്‍ അണിവയറില്‍
ഞാന്നു കിടക്കുന്ന അരഞ്ഞാണ തുടലിലേ
തങ്കയലുക്കുകള്‍ എന്തോ കൗതുകം കണ്ടപോല്‍ മെല്ലെ മെല്ലെ..
പൊട്ടി പൊട്ടി സ നി ധ മ ധ നി ചിരിക്കുന്നു
പൊട്ടി പൊട്ടി ചിരിക്കുന്നൂ
അതു കാണുമ്പോള്‍ അഴകേ..
ആ.. ആ.. ആ..
അതു കാണുമ്പോള്‍ അഴകേ എന്നില്‍
അസൂയ പൂവുകള്‍ വിരിയുന്നൂ
അസൂയ പൂവുകള്‍ വിരിയുന്നൂ...


Other Songs in this movie

Enthino Kochu Thennalaay
Singer : KJ Yesudas   |   Lyrics : Balu Kiriyath   |   Music : MB Sreenivasan
Ente Manassinte
Singer : KJ Yesudas, Kalyani Menon   |   Lyrics : Balu Kiriyath   |   Music : MB Sreenivasan
Thathamme Poocha Poocha
Singer : S Janaki, Kalyani Menon   |   Lyrics : Balu Kiriyath   |   Music : MB Sreenivasan