Shilpikale Shilpikale ...
Movie | Sahadharmini (1967) |
Movie Director | PA Thomas |
Lyrics | Vayalar |
Music | BA Chidambaranath |
Singers | B Vasantha |
Lyrics
Lyrics submitted by: Samshayalu shilppikale shilppikale kalayude raajashilppikale kalpanayude vennakkallil kothiyathaarude roopam aarude maayaaroopam shilpikale..... kaamadevanaanenkil njaan kanmunayaalambeyyum njaan kanmunayaalambeyyum maadakamaaya vikaaravumaay njaan mayooranarthanamaadum shilpikale..... kaarmukil varnanaanenkil njaan gopakumaarikayaakum kaalindiyil neeraadumbol kannaal maadivilikkum olikannaal maadivilikkum shilpikale..... vaasanthapushparadhathil sthreeyude valakal kilungumbol maharshiyaakilumeeshwaranaakilum- Unarukayille malar mizhi vidarukayille shilpikale...... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ശില്പികളേ...ശില്പികളേ കലയുടെ രാജശില്പികളേ കല്പനയുടെ വെണ്ണക്കല്ലില്‍ കൊത്തിയതാരുടെ രൂപം ആരുടെ മായാരൂപം.. (ശില്പികളേ...) കാമദേവനാണെങ്കില്‍ ഞാന്‍ കണ്മുനയാലമ്പെയ്യും ഞാന്‍ കണ്മുനയാലമ്പെയ്യും... മാദകമായ വികാരവുമായ് ഞാന്‍ മയൂരനര്‍ത്തനമാടും.... (ശില്പികളേ...) കാര്‍മുകില്‍വര്‍ണ്ണനാണെങ്കില്‍ ഞാന്‍ ഗോപകുമാരികയാകും... കാളിന്ദിയില്‍ നീരാടുമ്പോള്‍ കണ്ണാല്‍ മാടി വിളിക്കും..ഒളി- കണ്ണാല്‍ മാടി വിളിക്കും... (ശില്പികളേ...) വസന്തപുഷ്പരഥത്തില്‍ സ്ത്രീയുടെ വളകള്‍ കിലുങ്ങുമ്പോള് മഹര്ഷിയാകിലുമീശ്വരനാകിലു - മുണരുകയില്ലേ മലര്‍മിഴി..... വിടരുകയില്ലേ....... (ശില്പികളേ...) |
Other Songs in this movie
- Paarijaathamalare
- Singer : B Vasantha | Lyrics : Vayalar | Music : BA Chidambaranath
- Chaanchakkam
- Singer : S Janaki | Lyrics : Vayalar | Music : BA Chidambaranath
- Himagiri
- Singer : P Leela | Lyrics : Vayalar | Music : BA Chidambaranath
- Aalolam
- Singer : S Janaki, P Leela | Lyrics : Vayalar | Music : BA Chidambaranath
- Naanichu Naanichu
- Singer : B Vasantha | Lyrics : Vayalar | Music : BA Chidambaranath
- Bhoomikku Neeyoru Bhaaram
- Singer : KJ Yesudas | Lyrics : Vayalar | Music : BA Chidambaranath