View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശില്‍പ്പികളേ ...

ചിത്രംസഹധര്‍മ്മിണി (1967)
ചലച്ചിത്ര സംവിധാനംപി എ തോമസ്‌
ഗാനരചനവയലാര്‍
സംഗീതംബി എ ചിദംബരനാഥ്‌
ആലാപനംബി വസന്ത

വരികള്‍

Lyrics submitted by: Samshayalu

shilppikale shilppikale
kalayude raajashilppikale
kalpanayude vennakkallil
kothiyathaarude roopam
aarude maayaaroopam
shilpikale.....

kaamadevanaanenkil njaan
kanmunayaalambeyyum njaan
kanmunayaalambeyyum
maadakamaaya vikaaravumaay njaan
mayooranarthanamaadum
shilpikale.....

kaarmukil varnanaanenkil njaan
gopakumaarikayaakum
kaalindiyil neeraadumbol
kannaal maadivilikkum
olikannaal maadivilikkum
shilpikale.....

vaasanthapushparadhathil sthreeyude
valakal kilungumbol
maharshiyaakilumeeshwaranaakilum-
Unarukayille malar mizhi
vidarukayille
shilpikale......
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ശില്പികളേ...ശില്പികളേ
കലയുടെ രാജശില്പികളേ
കല്പനയുടെ വെണ്ണക്കല്ലില്‍
കൊത്തിയതാരുടെ രൂപം
ആരുടെ മായാരൂപം..
(ശില്പികളേ...)

കാമദേവനാണെങ്കില്‍ ഞാന്‍
കണ്മുനയാലമ്പെയ്യും ഞാന്‍
കണ്മുനയാലമ്പെയ്യും...
മാദകമായ വികാരവുമായ് ഞാന്‍
മയൂരനര്‍ത്തനമാടും....
(ശില്പികളേ...)

കാര്‍മുകില്‍വര്‍ണ്ണനാണെങ്കില്‍ ഞാന്‍
ഗോപകുമാരികയാകും...
കാളിന്ദിയില്‍ നീരാടുമ്പോള്‍
കണ്ണാല്‍ മാടി വിളിക്കും..ഒളി-
കണ്ണാല്‍ മാടി വിളിക്കും...
(ശില്പികളേ...)

വസന്തപുഷ്പരഥത്തില്‍ സ്ത്രീയുടെ
വളകള്‍ കിലുങ്ങുമ്പോള്‍
മഹര്‍ഷിയാകിലുമീശ്വരനാകിലു -
മുണരുകയില്ലേ മലര്‍മിഴി.....
വിടരുകയില്ലേ.......
(ശില്പികളേ...)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാരിജാതമലരേ
ആലാപനം : ബി വസന്ത   |   രചന : വയലാര്‍   |   സംഗീതം : ബി എ ചിദംബരനാഥ്‌
ചാഞ്ചക്കം
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : ബി എ ചിദംബരനാഥ്‌
ഹിമഗിരിതനയേ
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : ബി എ ചിദംബരനാഥ്‌
ആലോലം
ആലാപനം : എസ് ജാനകി, പി ലീല   |   രചന : വയലാര്‍   |   സംഗീതം : ബി എ ചിദംബരനാഥ്‌
നാണിച്ചു നാണിച്ചു
ആലാപനം : ബി വസന്ത   |   രചന : വയലാര്‍   |   സംഗീതം : ബി എ ചിദംബരനാഥ്‌
ഭൂമിയ്ക്ക്‌ നീയൊരു ഭാരം
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ബി എ ചിദംബരനാഥ്‌