View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അച്ഛനുറങ്ങാത്ത വീടു് ...

ചിത്രംഅച്ഛനുറങ്ങാത്ത വീടു് (2006)
ചലച്ചിത്ര സംവിധാനംലാല്‍ ജോസ്
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംഅലക്സ്‌ പോള്‍
ആലാപനംസുജാത മോഹന്‍

വരികള്‍

Lyrics submitted by: Jija Subramanian

Achanurangaatha veedu thengal adangaatha veedu
Vidhiyude kaliveedu irulile vazhiveedu
Kaneeril kuthirnna veedu
Achan urangaatha veedu thengal adangaatha veedu

Ammakkili eenavum kunjikili naanavum (2)
azhakezhuthiya pazhaya mozhikalil
ajnathametho ambelkum neram
thaazhe veezhum kanddam kezhunnu
Achan urangaatha veedu thengal adangaatha veedu

Sneham ulla choodumay manjalinja naalilaay(2)
swayamurukiya mezhukuthirikalil
samhaaramaadaan kaalam vannennaal
Daivam polum mounam thedunnu
Achan urangaatha veedu thengal adangaatha veedu
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

അച്ഛനുറങ്ങാത്ത വീട്‌ തേങ്ങലടങ്ങാത്ത വീട്‌
വിധിയുടെ കളിവീട്‌ ഇരുളിലെ വഴിവീട്‌
കണ്ണീരിൽ കുതിർന്ന വീട്‌
അച്ഛനുറങ്ങാത്ത വീട്‌ തേങ്ങലടങ്ങാത്ത വീട്‌

അമ്മക്കിളി ഈണവും കുഞ്ഞിക്കിളി നാണവും (2)
അഴകെഴുതിയ പഴയമൊഴികളിൽ
അജ്ഞാതമേതോ അമ്പേൽക്കും നേരം
താഴേ വീഴും കണ്ഠം കേഴുന്നു
അച്ഛനുറങ്ങാത്ത വീട്‌ തേങ്ങലടങ്ങാത്ത വീട്‌

സ്നേഹമുള്ള ചൂടുമായ്‌ മഞ്ഞലിഞ്ഞ നാളിലായ്‌ (2)
സ്വയമുരുകിയ മെഴുകുതിരികളിൽ
സംഹാരമാടാൻ കാലം വന്നിനാൽ
ദൈവം പോലും മൗനം തേടുന്നു
അച്ഛനുറങ്ങാത്ത വീട്‌ തേങ്ങലടങ്ങാത്ത വീട്‌


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആലേലൂയ
ആലാപനം : പ്രദീപ്‌ പള്ളുരുത്തി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
ഒഴുകുകയായ്‌
ആലാപനം : സുജാത മോഹന്‍, രെജു ജോസഫ്‌   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
സിയോണ്‍ മണവാളന്‍
ആലാപനം : സെബാസ്റ്റ്യന്‍‍, നീതു, ബിന്ദു, ലിജി, ടിനു   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
കുന്നിന്റെ മേലെ
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
ഒഴുകുകയായ്‌ [F]
ആലാപനം : സുജാത മോഹന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍