View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചാഞ്ഞു നിക്കണ ...

ചിത്രംരസികന്‍ (2004)
ചലച്ചിത്ര സംവിധാനംലാല്‍ ജോസ്
ഗാനരചനഎം ഡി അശോക്
സംഗീതംവിദ്യാസാഗര്‍
ആലാപനംമുരളി ഗോപി

വരികള്‍


Added by devi pillai on April 29, 2008
ചാഞ്ഞു നിക്കണ പൂത്തമാവിന്റെ
കൊമ്പത്തെ ചില്ലയില്‍ കേറിയത്
പൂര്‍ണ്ണ തിങ്കളെക്കാണാനല്ല പൂപറിയ്ക്കാനല്ല
പാതിരാവിലാ പാലമരത്തില്‍
മൂങ്ങ മൂന്നു ചിലയ്ക്കുമ്പോള്‍
ഓര്‍ത്തു പിഞ്ചിയ കയറിന്റെ തുമ്പത്ത്
തൂങ്ങിമരിയ്ക്കും ഞാനിന്നു തൂങ്ങിമരിയ്ക്കും ഞാന്‍

പൂവുചൂടണമെന്നു പറഞ്ഞപ്പോ
പൂമരം കൊണ്ടുത്തന്നവനാ
മുങ്ങിക്കുളിക്കണമെന്നുപറഞ്ഞപ്പോ
മുന്നിപ്പുഴവെട്ടി ത്തന്നവനാ

അക്കരെനിന്നൊരു മാരനെക്കണ്ടപ്പൊ
എന്നെമറന്നില്ലെ പെണ്ണേ നീ
എന്നെ മറന്നില്ലേ?
അവനിക്കരെവന്നപ്പൊ നാട്ടുകാര്‍ക്കെന്നെ നീ
ഒറ്റുകൊടുത്തില്ലേ ?
പെണ്ണേ നീ ഒറ്റുകൊടുത്തില്ലേ?

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 26, 2011

Chaanju nilkkana pootha maavinte
Kombathe chillayil keriytahu
Poornna thinkale kaanaanalla poo parikkaanalla
Paathiraavilaa paalamarathil
moonga moonnu chilakkumpol
orthu pinchiya kayarinte thumpathu
thoongi marikkum njaaninnu
thoongi marikkum njaan

poovu choodanamennu paranjappo
poomaram kondu thannavanaa
mungikkulikkanamennu paranjappo
munnippuzha vetti thannavanaa

akkare ninnoru maarane kandappo
enne marannille penne nee
enne marannille
avanikkare vannappo naattukaarkkenne nee
ottu koduthille
penne nee ottu koduthille


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാമാ നീ മോങ്ങാതയ്യ
ആലാപനം : എം ജി ശ്രീകുമാർ, വിനീത്‌ ശ്രീനിവാസന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
തൊട്ടുരുമ്മി
ആലാപനം : സുജാത മോഹന്‍, വി ദേവാനന്ദ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
ഹര ഹര
ആലാപനം : ദിനേശ്, കല്യാണി മേനോന്‍, സവിത കൃഷ്ണമൂര്‍ത്തി, റോജി വർഗ്ഗീസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
ഹര ഹര
ആലാപനം : ശാലിനി സിംഗ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
നീ വാടാ
ആലാപനം : ബിജു നാരായണന്‍, വിധു പ്രതാപ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
ദളവാ തെരുവിലെ
ആലാപനം : ശങ്കര്‍ മഹാദേവന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
മാരിമഴ
ആലാപനം : കോറസ്‌, കാര്‍ത്തിക്, വീണ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
തൊട്ടുരുമ്മി
ആലാപനം : സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍