

Chirichukondodi ...
Movie | Sheelaavathi (1967) |
Movie Director | PB Unni |
Lyrics | P Bhaskaran |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical chirichukondodi nadakkum sharatkaala chandrike ee koottilurangumen premachakorikku kulirani mancham orukkumo -oru kulirani mancham orukkumo (chirichukondodi) kaanana mainakalkku kadalippazham nalki kaikaal thalarnnaval urangumbol kaanana mainakalkku kadalippazham nalki kaikaal thalarnnaval urangumbol sundara pushpitha vallari kondoru chandana visari kodukkaamo chandana visari kodukkaamo (chirichukondodi) maanasa poykathan kadavilirunnaval maaninu karuka kodukkumbol maanasa poykathan kadavilirunnaval maaninu karuka kodukkumbol kaatte mudiyil choodaamo ente karpoora thulasi than kathir maala karpoora thulasi than kathir maala (chirichukondodi) | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ ചിരിച്ചുകൊണ്ടോടി നടക്കും ശരത്കാല ചന്ദ്രികേ ഈ കൂട്ടിലുറങ്ങുമെന്‍ പ്രേമചകോരിയ്ക്ക് കുളിരണിമഞ്ചമൊരുക്കാമോ - ഒരു കുളിരണിമഞ്ചമൊരുക്കാമോ (ചിരിച്ചുകൊണ്ടോടി) കാനനമൈനകള്‍ക്ക് കദളിപ്പഴം നല്‍കി കൈകാല്‍ തളര്‍ന്നവള്‍ ഉറങ്ങുമ്പോള്‍ കാനനമൈനകള്‍ക്ക് കദളിപ്പഴം നല്‍കി കൈകാല്‍ തളര്‍ന്നവള്‍ ഉറങ്ങുമ്പോള്‍ സുന്ദരപുഷ്പിത വല്ലരി കൊണ്ടൊരു ചന്ദനവിശറി കൊടുക്കാമോ ചന്ദനവിശറി കൊടുക്കാമോ (ചിരിച്ചുകൊണ്ടോടി) മാനസപ്പൊയ്കതന്‍ കടവിലിരുന്നവള്‍ മാനിനു കറുക കൊടുക്കുമ്പോള്‍ മാനസപ്പൊയ്കതന്‍ കടവിലിരുന്നവള്‍ മാനിനു കറുക കൊടുക്കുമ്പോള്‍ കാറ്റേ മുടിയില്‍ ചൂടാമോ എന്റെ കര്‍പൂരതുളസിതന്‍ കതിര്‍മാലാ കര്‍പൂരതുളസിതന്‍ കതിര്‍മാലാ (ചിരിച്ചുകൊണ്ടോടി) |
Other Songs in this movie
- Surabheemaasam
- Singer : S Janaki, Chorus | Lyrics : P Bhaskaran | Music : G Devarajan
- Vaanee Varavaanee
- Singer : KJ Yesudas, PB Sreenivas | Lyrics : P Bhaskaran | Music : G Devarajan
- Mathi Mathi Janani
- Singer : P Susheela | Lyrics : P Bhaskaran | Music : G Devarajan
- Kaarthika Manideepa
- Singer : S Janaki, P Jayachandran, Chorus | Lyrics : P Bhaskaran | Music : G Devarajan
- Muttathu Prathyoosha
- Singer : S Janaki | Lyrics : P Bhaskaran | Music : G Devarajan
- Maheshwari
- Singer : P Susheela | Lyrics : P Bhaskaran | Music : G Devarajan
- Valkkalamooriya
- Singer : KJ Yesudas, P Susheela | Lyrics : P Bhaskaran | Music : G Devarajan
- Uthareeyam
- Singer : S Janaki | Lyrics : P Bhaskaran | Music : G Devarajan