

Uthareeyam ...
Movie | Sheelaavathi (1967) |
Movie Director | PB Unni |
Lyrics | P Bhaskaran |
Music | G Devarajan |
Singers | S Janaki |
Lyrics
Lyrics submitted by: Dr. Susie Pazhavarical uthareeyam vendapole uduthilla - kaalil muthani chilanka kettikkazhinjilla kanchukam njaan aninjilla kanmuna ezhuthiyilla kanjabaanan appozheykkum kadannu vannu (uthareeyam) sankalpa thamburuvil shruthi cherthilla - prema sangeetha saadhakavum nadathiyilla kunkumachaaraninjilla kundapusham choodiyilla mangalaanganappozhekkum thidukkamaayi thidukkamaayi (uthareeyam) innente mandirathin maniyarayil nee sakhi indraneela mani deepam koluthiyilla malar maasam mandaarathe aniyichorukkum munpe shalabhathinodiyethaan thidukkamaayi thidukkamaayi (uthareeyam) | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ ഉത്തരീയം വേണ്ടപോലെ ഉടുത്തില്ലാ കാലില്‍ മുത്തണിച്ചിലങ്ക കെട്ടിക്കഴിഞ്ഞില്ലാ കഞ്ചുകം ഞാനണിഞ്ഞില്ലാ കണ്മുനയെഴുതിയില്ലാ കഞ്ജബാണനപ്പോഴേക്കും കടന്നു വന്നൂ (ഉത്തരീയം) സങ്കല്പ തംബുരുവില്‍ ശ്രുതിചേര്‍ത്തില്ലാ - പ്രേമ സംഗീതസാധകവും നടത്തിയില്ലാ കുങ്കുമച്ചാറണിഞ്ഞില്ലാ കുന്ദപുഷ്പം ചൂടിയില്ലാ മംഗലാംഗനപ്പോഴേക്കും തിടുക്കമായി - തിടുക്കമായി (ഉത്തരീയം) ഇന്നെന്റെ മന്ദിരത്തിന്‍ മണിയറയില്‍ നീ സഖി ഇന്ദ്രനീലമണിദീപം കൊളുത്തിയില്ലാ മലര്‍മാസം മന്ദാരത്തെയണിയിച്ചൊരുക്കും മുന്‍പെ ശലഭത്തിനോടിയെത്താന്‍ തിടുക്കമായി തിടുക്കമായി (ഉത്തരീയം) |
Other Songs in this movie
- Surabheemaasam
- Singer : S Janaki, Chorus | Lyrics : P Bhaskaran | Music : G Devarajan
- Vaanee Varavaanee
- Singer : KJ Yesudas, PB Sreenivas | Lyrics : P Bhaskaran | Music : G Devarajan
- Chirichukondodi
- Singer : KJ Yesudas | Lyrics : P Bhaskaran | Music : G Devarajan
- Mathi Mathi Janani
- Singer : P Susheela | Lyrics : P Bhaskaran | Music : G Devarajan
- Kaarthika Manideepa
- Singer : S Janaki, P Jayachandran, Chorus | Lyrics : P Bhaskaran | Music : G Devarajan
- Muttathu Prathyoosha
- Singer : S Janaki | Lyrics : P Bhaskaran | Music : G Devarajan
- Maheshwari
- Singer : P Susheela | Lyrics : P Bhaskaran | Music : G Devarajan
- Valkkalamooriya
- Singer : KJ Yesudas, P Susheela | Lyrics : P Bhaskaran | Music : G Devarajan