

Kaarthika Manideepa ...
Movie | Sheelaavathi (1967) |
Movie Director | PB Unni |
Lyrics | P Bhaskaran |
Music | G Devarajan |
Singers | S Janaki, P Jayachandran, Chorus |
Lyrics
Added by jayalakshmi.ravi@gmail.com on June 30, 2010 കാർത്തിക മണിദീപമാലകളേ കാറ്റത്തു നൃത്തംവെക്കും ജ്വാലകളേ സുന്ദര കാനന സദനത്തെ വെളിച്ചത്തിൻ നന്ദന മലർവനമാക്കിയല്ലോ നിങ്ങൾ സുന്ദര മധുവനമാക്കിയല്ലോ (കാർത്തിക മണിദീപമാലകളേ....) മാനത്തെ ആശ്രമത്തിൽ മേയും മേഘങ്ങൾ താഴത്തെ നക്ഷത്രങ്ങൾ കാണാൻ വന്നല്ലോ മന്ദംമന്ദം സുന്ദരീ നീ മൺചിരാതു കൊളുത്തുമ്പോൾ മനസ്സിനുള്ളിൽ സങ്കൽപ്പത്തിൻ പൊൻവിളക്കുകൾ തെളിയുന്നു മനസ്സിലല്ലാ കൊളുത്തിടുന്നതു മണിദീപത്തിൻ കൈത്തിരി ഞാൻ എനിക്കു കരളിൻ അമൃതം നൽകും കനക ക്ഷേത്ര കവാടത്തിൽ (കാർത്തിക മണിദീപമാലകളേ..) കത്തുന്ന കൈവിളക്കിലെ നർത്തനം കാണാൻ മുഗ്ദ്ധകളാം ആമ്പൽപ്പൂക്കള്‍ നിദ്ര വെടിഞ്ഞല്ലോ നിരന്നു കാണ്മൂ മനസ്സിനുള്ളിൽ നിറയെ സുന്ദരദീപങ്ങൾ മലർന്നു നീന്തും വനദേവതയുടെ മണിമാളികയിലെ വൈരങ്ങൾ (കാർത്തിക മണിദീപമാലകളേ...) ---------------------------------- Added by touchme.sam@gmail.com on April 14, 2010 Kaarthika manideepamalakale Kattathu nrithamvekkum jwalakale Sundara kanana sadhanathe velichathin Nandana malarvanamaakkiyallo ningal Sundara madhuvanamaakkiyallo Manathe asramathil meyum meghangal Thazhathe nakshathrangal kanan vannallo Mandhamandham sundari nee manchirathukoluthumpol Manssinullil sankalppathin ponvilakkukal theliyunnu Manassilalla koluthidunathu manideepathin kaithiri njan Enikku karalin amritham nalkum kanaka kshethra kavadathil (Kaarthika manidheepamalakale) Kathunna kai vilakkile narthanam kaanan Mugdhakalam ambal pookkal nidra vedinjallo Nirannu kanvu manassinullil niraye sundara deepangal Malarnnu neenthum vanadevathayude manimalikayile vairangal (Kaarthika manidheepamalakale) |
Other Songs in this movie
- Surabheemaasam
- Singer : S Janaki, Chorus | Lyrics : P Bhaskaran | Music : G Devarajan
- Vaanee Varavaanee
- Singer : KJ Yesudas, PB Sreenivas | Lyrics : P Bhaskaran | Music : G Devarajan
- Chirichukondodi
- Singer : KJ Yesudas | Lyrics : P Bhaskaran | Music : G Devarajan
- Mathi Mathi Janani
- Singer : P Susheela | Lyrics : P Bhaskaran | Music : G Devarajan
- Muttathu Prathyoosha
- Singer : S Janaki | Lyrics : P Bhaskaran | Music : G Devarajan
- Maheshwari
- Singer : P Susheela | Lyrics : P Bhaskaran | Music : G Devarajan
- Valkkalamooriya
- Singer : KJ Yesudas, P Susheela | Lyrics : P Bhaskaran | Music : G Devarajan
- Uthareeyam
- Singer : S Janaki | Lyrics : P Bhaskaran | Music : G Devarajan