

Valkkalamooriya ...
Movie | Sheelaavathi (1967) |
Movie Director | PB Unni |
Lyrics | P Bhaskaran |
Music | G Devarajan |
Singers | KJ Yesudas, P Susheela |
Play Song |
Audio Provided by: Sreekanth |
Lyrics
Lyrics submitted by: Dr. Susie Pazhavarical valkkalamooriya vasantha yaamnini vaakamarachottil urakkamaayi vaakamarachottil urakkamaayi pushpabaanan sharamundakkan poovukal nullum puzhakarayil marathaka pullil nin madiyil thala cherthu mayangi mayangi onnukidannotte - njan mayangi mayangi onnu kidannotte (valkalamooriya) nidracheyyum nin mizhiyithalil swapnamaay njan odi varum kavilil nulli nulli kavithakal mooli mooli kallayurakkam njan unarthum kallayurakkam njan unarthum (valkalam ooriya) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വല്‍ക്കലമൂരിയ വസന്തയാമിനി വാകമരച്ചോട്ടില്‍ ഉറക്കമായി വാകമരച്ചോട്ടില്‍ ഉറക്കമായി പുഷ്പബാണന്‍ ശരമുണ്ടാക്കാന്‍ പൂവുകള്‍ നുള്ളും പുഴക്കരയില്‍ മരതകപ്പുല്ലില്‍ നിന്‍ മടിയില്‍ തലചേര്‍ത്തു മയങ്ങി മയങ്ങിയൊന്നു കിടന്നോട്ടേ? ഞാന്‍ മയങ്ങി മയങ്ങിയൊന്നു കിടന്നോട്ടേ? വല്‍ക്കലമൂരിയ..... നിദ്രചെയ്യും നിന്മിഴിയിതളില്‍ സ്വപ്നമായ് ഞാന്‍ ഓടിവരും കവിളില്‍നുള്ളിനുള്ളി കവിതകള്‍ മൂളിമൂളി കള്ളയുറക്കം ഞാന്‍ ഉണര്‍ത്തും കള്ളയുറക്കം ഞാന്‍ ഉണര്‍ത്തും..... വല്‍ക്കലമൂരിയ..... |
Other Songs in this movie
- Surabheemaasam
- Singer : S Janaki, Chorus | Lyrics : P Bhaskaran | Music : G Devarajan
- Vaanee Varavaanee
- Singer : KJ Yesudas, PB Sreenivas | Lyrics : P Bhaskaran | Music : G Devarajan
- Chirichukondodi
- Singer : KJ Yesudas | Lyrics : P Bhaskaran | Music : G Devarajan
- Mathi Mathi Janani
- Singer : P Susheela | Lyrics : P Bhaskaran | Music : G Devarajan
- Kaarthika Manideepa
- Singer : S Janaki, P Jayachandran, Chorus | Lyrics : P Bhaskaran | Music : G Devarajan
- Muttathu Prathyoosha
- Singer : S Janaki | Lyrics : P Bhaskaran | Music : G Devarajan
- Maheshwari
- Singer : P Susheela | Lyrics : P Bhaskaran | Music : G Devarajan
- Uthareeyam
- Singer : S Janaki | Lyrics : P Bhaskaran | Music : G Devarajan