View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മിഴികളിൽ ...

ചിത്രംഗ്രീറ്റിങ്ങ്സ്‌ (2004)
ചലച്ചിത്ര സംവിധാനംഷാജൂണ്‍ കാര്യാല്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംരവീന്ദ്രന്‍
ആലാപനംവി ദേവാനന്ദ്‌, ഗായത്രി അശോകന്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: HEMA C

വരികള്‍

Lyrics submitted by: Jija Subramanian

Mizhikalil thaliridum pavizha manthaaram
ila nilaa chimizhile pranaya manthaaram
nerthu peitha poomazhe nee nananja sandhyayil
paadi njan panchamam
(Mizhikalil ..)

marayunna njaval kilikal
manasodu melle cholli (2)
ee vasantha theeram nammal
marakku killen muthe (2)
(Mizhikalil ..)

pozhiyunnorepril pookal
nadiyodu kaattil cholli(2)
ee sugandha yaamam nammale
urakukillaen maine (2)
(Mizhikalil ..)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

മിഴികളിൽ തളിരിടും പവിഴ മന്ദാരം
ഇളനിലാ ചിമിഴിലെ പ്രണയ മന്ദാരം
നേർത്തു പെയ്തു പൂമഴേ നീ നനഞ്ഞ സന്ധ്യയിൽ
പാടി ഞാൻ പഞ്ചമം
(മിഴികളിൽ..)

മറയുന്ന ഞാവൽക്കിളികൾ
മനസോടു മെല്ലെ ചൊല്ലി (2)
ഈ വസന്ത തീരം നമ്മൾ
മറക്കുകില്ലെൻ മുത്തേ (2)
(മിഴികളിൽ..)

പൊഴിയുന്നോരേപ്രിൽ പൂക്കൾ
നദിയോടു കാറ്റിൽ ചൊല്ലി (2)
ഈ സുഗന്ധയാമം നമ്മളെ
ഉറക്കുകില്ലെൻ മൈനേ (2)
(മിഴികളിൽ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാ കാക്കേ
ആലാപനം : വിധു പ്രതാപ്‌, പ്രിയ ഘോഷ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
സോനാ സോനാ
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
തകിലു തിമില തബല ബാന്റ്‌
ആലാപനം : എം ജി ശ്രീകുമാർ, രഞ്ജിനി ജോസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
ഒളിച്ചേ
ആലാപനം : ലാലി അനില്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
കാ കാക്കേ കൂടെ കൂട്ടു വാ
ആലാപനം : ആശാ മേനോന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
മിഴികളില്‍ (F)
ആലാപനം : ഗായത്രി അശോകന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
തകിലു (m)
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍