

Niramaanam ...
Movie | December (2005) |
Movie Director | Ashok R Nath |
Lyrics | Kaithapram |
Music | Jassie Gift |
Singers | Jassie Gift |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on July 2, 2010 നിറമാനം പൂത്തപോൽ കുടയോളം തിങ്കൾ നിൻ മൗനം പൂത്തപ്പോൾ കനവാകെ കാറ്റ് നഗരരാവിൻ നെഞ്ചിൽ നിറയെ നിയോൺ മുല്ലപ്പൂ ഇളമനസ്സിൻ മിഴികൾതോറും നിറയും ചഷകം കണ്ടുനിന്നാൽ കാണാകനവിൽ കണ്ണിൽ നിലാചന്തം കേട്ടുനിന്നാൽ പ്രണയതുമ്പീ പാട്ടിൻതാളം നീയറിയാതെ നിന്നിലലിഞ്ഞു ഞാൻ ഹൃദയ നിലാവായ് വിണ്ണിലലിഞ്ഞു ഞാൻ തിര തുള്ളും മോഹങ്ങൾ ഒരുനൂറു പൊൻതുടിയിൽ ഉണരുമ്പോൾ കിച്ചാതെൻ തന്ത്രികളിൽ ഞാൻ ഒഴുകി പുളകങ്ങൾ പൂക്കുന്നു നീ മെല്ലെ ഒഴുകിവരും ഈണത്തിൽ ഡാഫോഡിൽ പൂത്തുലയും രാവായ് നീ ഈ നിമിഷം പ്രിയ നിമിഷം ഈ നിമിഷം നെഞ്ചോടു ചേർക്കും ഞാൻ പൂവാണോ പൊന്നാണോ നീ നിനവിൽ ഒഴുകി വരും ആലിലയോ മിന്നാണോ മുത്താണോ നീ ആരോ യാമങ്ങൾ കൊഴിയുമ്പോൾ നിൻ ലഹരിപോലുമൊരു സംഗീതം കഥയാണോ കനവാണോ നീ ആരോ ഇതുവഴിയേ തൊഴുതുണരും മുകിലുകലേ ഈ വൈഡൂര്യമെന്താണോ Added by ജിജാ സുബ്രഹ്മണ്യൻ on July 2, 2010 Niramanam poothapol kudayolam thinkal ninn mownam poothapol kanavakae pattu nagara ravin nenjill nirayae neon mullapoo ila manasin mizhikal thoorum nirayum shashakam kandu ninnal kana kanavin kanni nila chandham kettu ninnanal prenaya thumbi pattinn thalam nee ariyathae ninn alinju njan hridhya nilavay vennill alinju thirathullum mohagal oru nooru ponn thudiyill unarumbol kichathen enn thathrikill njan ozhuki pulakagal pookkununee mellae ozhuki varum eenthill rafoneill poothulayum..ravay nee ee nimisham priya nimisham ee nimisham nenjodu cherkkum njan poovano ponnano nee ninavill ozhuki varum alilayo minnano muthano nee aroo.. yamagal kozhiyumbol ninn lehari polumoru sangeetham kadhayaano kanavano nee aro ethuvazhiyae thozhuthunarum mukilukalae..ee vaiduryam enthano |
Other Songs in this movie
- Snehathumpi
- Singer : KJ Yesudas | Lyrics : Kaithapram | Music : Jassie Gift
- Irulin kayangalil
- Singer : KJ Yesudas | Lyrics : Kaithapram | Music : Jassie Gift
- Oru Swapnam
- Singer : Chithra Iyer, Ramesh Narayan | Lyrics : Kaithapram | Music : Jassie Gift
- Alakadalin
- Singer : Jyotsna Radhakrishnan, Shaan | Lyrics : Kaithapram | Music : Jassie Gift
- Kadumthudi
- Singer : Chithra Iyer, Jassie Gift | Lyrics : Kaithapram | Music : Jassie Gift
- Alakadalin Alakalil [M]
- Singer : Shaan | Lyrics : Kaithapram | Music : Jassie Gift
- Irulin Kayangalil [F]
- Singer : Karthika | Lyrics : Kaithapram | Music : Jassie Gift