

Irulin kayangalil ...
Movie | December (2005) |
Movie Director | Ashok R Nath |
Lyrics | Kaithapram |
Music | Jassie Gift |
Singers | KJ Yesudas |
Lyrics
Added by Susie on March 15, 2010 ഇരുളിന്‍ കയങ്ങളില്‍ പുതിയൊരു സൂര്യന്‍ പുലര്‍ന്നുവോ കണ്ണീര്‍ തടങ്ങളില്‍ രാവിന്‍ പ്രണയം വിരിഞ്ഞുവോ വാര്‍മുകിലിന്‍ കരിമെയ്യില്‍ മഴവില്ലിന്‍ ചിരി വിരിഞ്ഞു നിറങ്ങള്‍ തൂവി സ്നേഹമഴ (ഇരുളിന്‍ ) പറയാന്‍ മറന്നൂ പാടാന്‍ മറന്നൂ മിണ്ടാതെ മിണ്ടീ മൌനങ്ങള്‍ സ്നേഹാര്‍ദ്രമായ് (പറയാന്‍ ) വേദന മറന്നുപോയ് മുഖചന്ദ്രിക തെളിഞ്ഞുപോയ് മിഴികള്‍ നനഞ്ഞുപോയ് ഈ പരിഭവലയങ്ങളില്‍ (ഇരുളിന്‍) ഇവളെന്റെ ജീവന്‍ ഇവളെന്റെ താളം ജന്മാന്തരങ്ങള്‍ തേങ്ങുന്നോ പോന്നോര്‍മ്മയില്‍ (ഇവളെന്റെ) എന്തിനു കരഞ്ഞു നീ എന്തിനു പിണങ്ങി നീ എന്തിനു തലോടി നീ എന്തിനു പുണര്‍ന്നു നീ (ഇരുളിന്‍) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 10, 2011 Irulin kayangalil puthiyoru sooryan pularnnuvo kanneer thadangalil raavin pranayam virinjuvo vaar mukilin kari meyyil mazha villin chiri virinjoo nirangal thoovi sneha mazha (irulin....) parayaan marannoo padaan marannoo mindaathe mindee mounangal snehaardhramaam (2) vedhana marannu poy mukha chandrika thelinju poy mizhikal nananju poy ee paribhava layangalil (irulin...) ivalente jeevan ivalente thaalam janmaatharangal thengunno ponnormmayil (2) enthinu karanju nee enthinu pinangi nee enthinu thalodi nee enthinu punarnnu nee (irulin....) |
Other Songs in this movie
- Snehathumpi
- Singer : KJ Yesudas | Lyrics : Kaithapram | Music : Jassie Gift
- Niramaanam
- Singer : Jassie Gift | Lyrics : Kaithapram | Music : Jassie Gift
- Oru Swapnam
- Singer : Chithra Iyer, Ramesh Narayan | Lyrics : Kaithapram | Music : Jassie Gift
- Alakadalin
- Singer : Jyotsna Radhakrishnan, Shaan | Lyrics : Kaithapram | Music : Jassie Gift
- Kadumthudi
- Singer : Chithra Iyer, Jassie Gift | Lyrics : Kaithapram | Music : Jassie Gift
- Alakadalin Alakalil [M]
- Singer : Shaan | Lyrics : Kaithapram | Music : Jassie Gift
- Irulin Kayangalil [F]
- Singer : Karthika | Lyrics : Kaithapram | Music : Jassie Gift