

Oru Swapnam ...
Movie | December (2005) |
Movie Director | Ashok R Nath |
Lyrics | Kaithapram |
Music | Jassie Gift |
Singers | Chithra Iyer, Ramesh Narayan |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on April 4, 2011 ഒരു സ്വപ്നം കണ്ടു ഞാൻ ദേവി നീ വന്നെന്റെ ആ..ആ.. ഒരു സ്വപ്നം കണ്ടു ഞാൻ ദേവി നീ വന്നെന്റെ ഹൃദയത്തിൻ മണിവീണ മീട്ടുന്നതായ് കടലൊത്ത കണ്ണുമായ് കരളിന്റെ താളിൽ കലമാൻ കിടാവേ നീ മേയുന്നതായ് ഒരു സ്വപ്നം കണ്ടു ഞാൻ ദേവി നീ വന്നെന്റെ ഹൃദയത്തിൻ മണിവീണ മീട്ടുന്നതായ് അഴിച്ചിട്ട മുടിക്കുള്ളിൽ പാതി മറഞ്ഞ നിൻ മുഴുത്തിങ്കൾ മുഖം മൂടും മുകിലിഴകൾ (2) താമര വിരലാൽ നീ മെല്ലെ ഒതുക്കിയാൽ ഓമനേ നൽകാം ഞാൻ തിരുമധുരം തിരുമധുരം (ഒരു സ്വപ്നം കണ്ടു...) രാഗമായ് നീ എന്റെ പ്രാണനിൽ അലിയുമ്പോൾ ഏകാന്ത ദു:ഖങ്ങൾ കൊഴിഞ്ഞു വീഴും (2) എന്നെ ഞാൻ മറക്കുന്ന നിന്നെ നീ മറക്കുന്ന നമ്മെ നാം മറക്കുന്ന കനവുണരും (ഒരു സ്വപ്നം കണ്ടു...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on April 4, 2011 oru swapnam kandu njan...devi... nee vannente...aaa...aaaa.... oru swapnam kandu njan devi nee vannente hridayathinn maniveena meettunnathaay kadalotha kannumaay karalinte thaalil kalamaan kidaave nee meyunnathaay (oru swapnam kandu..) azhichitta mudikullill paathi maranja nin muzhuthinkal mukham mudum mukilizhakal(2) thaarama viralaal nee melle othukkiyaal omane nalkaam njaan thiru madhuram thiru madhuram (oru swapnam kandu ..) raagamaay nee ente praanalil aliyumbol ekaantha dukhangal kozhinju veezhum (2) enne njaan marakkunna ninne nee marakunne namme naam marakkunna kanavunarum (oru swapnam..) |
Other Songs in this movie
- Snehathumpi
- Singer : KJ Yesudas | Lyrics : Kaithapram | Music : Jassie Gift
- Niramaanam
- Singer : Jassie Gift | Lyrics : Kaithapram | Music : Jassie Gift
- Irulin kayangalil
- Singer : KJ Yesudas | Lyrics : Kaithapram | Music : Jassie Gift
- Alakadalin
- Singer : Jyotsna Radhakrishnan, Shaan | Lyrics : Kaithapram | Music : Jassie Gift
- Kadumthudi
- Singer : Chithra Iyer, Jassie Gift | Lyrics : Kaithapram | Music : Jassie Gift
- Alakadalin Alakalil [M]
- Singer : Shaan | Lyrics : Kaithapram | Music : Jassie Gift
- Irulin Kayangalil [F]
- Singer : Karthika | Lyrics : Kaithapram | Music : Jassie Gift