

Kadumthudi ...
Movie | December (2005) |
Movie Director | Ashok R Nath |
Lyrics | Kaithapram |
Music | Jassie Gift |
Singers | Chithra Iyer, Jassie Gift |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on April 6, 2011 രബ്നേ ദിയാ ലാബോപേ ഷബാബ് ഓ മേരെ സയ്യാ ഏ സിന്ദഗി കബ് തക് ഹൈ അഞ്ജാൻ ഹൈ യാരോ ധമ്മ ധമ്മ ധമാ ദേഖോ മൈ മസ്തി മേം ഹൂ ചന്നു ചന്നു ചൻ-കേ പായലു ഐസേ സുനു സുനു ചുപ്കേ മേരാ ആചലു ഭി ഹോലേ ആയി കനു കനു കനുക്കു തകണു സൈയ്യാ കടും തുടി എവിടെ തുടികൊട്ടും താളമിന്നെവിടെ തിടമ്പുകൾ എവിടെ തുടി തുള്ളാൻ തോഴിമാർ എവിടെ കളിയാട്ടം തുടരാം വിളയാട്ടം തുടരാം കളിയാടും കളമേകുവാൻ നീ ഉണ്ടല്ലോ വിളയാടും തിര പോലിനി നീ ഉണ്ടല്ലോ ഇനി ഇന്നാണല്ലോ തിടമ്പുത്സവ ഉത്സവ മേളം ധമ്മ ധമ്മ ധമാ ദേഖോ മൈ മസ്തി മേം ഹൂ ചന്നു ചന്നു ചൻ-കേ പായലു ഐസേ സുനു സുനു ചുപ്കേ മേരാ ആചലു ഭി ഹോലേ ആയി കനു കനു കനുക്കു തകണു സൈയ്യാ താളം തട്ടിത്തൂവും പ്രേമപ്പൂവിൻ ഉള്ളിൻ ഉള്ളിൽ ഉള്ളിൽ തേനായ് തുള്ളി താളം മേഘ താളം മാരിപ്പൂവിൻ ഉള്ളിൽ തൂവുമ്പോൾ ഇന്നെൻ അകതാരിൽ സന്തോഷത്തിരകൾ ഇളകി വെള്ളിച്ചിറകിൽ ഞാൻ മാനത്തൊഴുക്കി ഇന്നെൻ ഇരവെല്ലാം ഉന്മാദത്തിരിയിൽ ഒഴുകി കന്നിക്കനവിൽ നിറമായ് തഴുകി ഞാൻ കാശിത്തുമ്പക്കാവിൽ അല്ലിക്കാറ്റായ് അല്ലിക്കാടിൻ നെഞ്ചിൽ ചേരും (കടും തുടി എവിടെ...) ആജ് ദിൽകി ഗലി മേ ഷായി ഐസീ ഹുശീ തൂമേ സാരാ ജഹാ സങ്ക് അജാനേ ജാ സപനാ സച് ഹോഗാ ക്യാ സജനാ കെഹദോ സാരാ രഹനാ അബ് തും യഹാ അകിയാ തഡ് സേ യെഹാ താരം തങ്കത്താരം അന്തിവിണ്ണിൻ മേലേ തട്ടിൽ മെല്ലെ തൂവി താലം വർണ്ണത്താലം രാക്കൊതുമ്പിൻ കൊമ്പിൻ തൂകുമ്പോൾ തെന്നൽച്ചിറകേറി ചെല്ലും ഞാൻ ഒഴുകി ഒഴുകി അങ്ങേക്കരയെത്തും നിറമായ് പുലരും പുലരാ പുലർക്കാല കതിരായ് ഞാൻ മണ്ണിൽ ഉണരും ഈണത്തുടിയാകും കുയിൽ ആയി പാടും ഞാൻ വേളിക്കായൽ തോണി തുഞ്ചത്തേറും ആടിക്കാറ്റായ് ചേക്കേറും ഞാൻ (കടുംതുടി എവിടെ...) ധമ്മ ധമ്മ ധമാ ധമു ദേഖോ മൈ മസ്തി മേം ഹൂ ചനു ചനു ചാനുക്കേ പായലു ഐസേ സുനു സുനു ചുപ്കേ മേരാ ആചലു ഭി ഹോലേ ആയി ഖനു ഖനു ചമക്ക് ചമക്ക് സൈയ്യാ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on April 6, 2011 Rabnae dhiyaa....labope shabaab...oh mere sayaa yeh zindhagi kab thak hai.. anjaan hai...yaaro dhamma dhamma dhamma dhammu dheko mai masti maihoo channu channu chanake paayalu aise sunu sunu chupuke meraa aanchalu bhi hole aye kannu kannu kanakku thakkanu saiyaa kadumthudi avide thudikottum thalaminnevide thidambukal avide thudi thullaan thozhimaar evide kaliyaattam thudaraam vilayattam thudaraam kaliyaadum kalamekuvaan nee undallo vilayadum thera pole nee undallo ini innanallo thidampulsava melam dhamma dhamma dhamma dhammu dheko mai masti maihoo channu channu chanake paayalu aise sunu sunu chupuke meraa aanchalu bhi hole aye kannu kannu kanakku thakkanu saiyaa thaalam thatti thoovum premappoovin ullill ullill ullill thenay thulli thaalam megha thaalam maari poovin ullill thoovumpol innen akathaaril santhosha thirakal ilaki vellichirikill njaan maanathozhuki innenn iravallam unmaada thirayill ozhuki kanni kanavil niramaay thazhuki njan kashithumbakkaavil allikkattaay allikaadin nenchil cherum (kadumthudi evide....) aaj dil ki gali mei shai aisi khushee thoome saaraa jaa sank ajane jaa sapana sachu hoghaa kyaa sajana kehado saaraa rehana ab thum yahaa akiyaa thadse yeha tharam thanka thaalam anthi vinninn mele thattill melle thooki thaalam varnna thaalam rakkothumpin thookumbol thennal chirakeri chellum njaan ozhuki ozhuki angekkarayethum niramaay pularum pularaa pularkaala kathiraay njaan mannill unarum eena thudiyaakum kuyil aayi padaum njan...veli kaayal thoni thunchetherum aadi kattay chekkerum njaan (kadumthudi ...) dhamma dhamma dhamma dhammu dheko mai masti maihoo channu channu chanakae payalu aise sunu sunu chupukae mera achalu bhi holae ayae kannu kannu kanakku thakkanu saiyaa |
Other Songs in this movie
- Snehathumpi
- Singer : KJ Yesudas | Lyrics : Kaithapram | Music : Jassie Gift
- Niramaanam
- Singer : Jassie Gift | Lyrics : Kaithapram | Music : Jassie Gift
- Irulin kayangalil
- Singer : KJ Yesudas | Lyrics : Kaithapram | Music : Jassie Gift
- Oru Swapnam
- Singer : Chithra Iyer, Ramesh Narayan | Lyrics : Kaithapram | Music : Jassie Gift
- Alakadalin
- Singer : Jyotsna Radhakrishnan, Shaan | Lyrics : Kaithapram | Music : Jassie Gift
- Alakadalin Alakalil [M]
- Singer : Shaan | Lyrics : Kaithapram | Music : Jassie Gift
- Irulin Kayangalil [F]
- Singer : Karthika | Lyrics : Kaithapram | Music : Jassie Gift