പൊന്നമ്പലമേട്ടില്‍ ...
ചിത്രം | കോട്ടയം കൊലക്കേസ് (1967) |
ചലച്ചിത്ര സംവിധാനം | കെ എസ് സേതുമാധവന്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | ബി എ ചിദംബരനാഥ് |
ആലാപനം | പി ബി ശ്രീനിവാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Lyrics submitted by: Samshayalu Ponnambalamettil puthilanjikkaattil poonullan vanna thamburattee ponnolakkudakkeezhilonnichu ninnittu puthiyoru romancham melake puthiyoru romancham chandhanappodiyittu minukkiya kavilathu sindhooramarukulla thamburattee thaamara pothoree poykathan theerathu thamasikkanoru moham onnichu thamasikkanoru moham allimullappoomarangalaramaniyaniyumbol ambalakkunnilvachu kalyanam thaazhamboopole nee naanichu nilkkumbol thaalikettanoru moham kazhuthil thalikettanoru moham | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പൊന്നമ്പലമേട്ടില്‍ പുത്തിലഞ്ഞിക്കാട്ടില്‍ പൂനുള്ളാന്‍ വന്ന തമ്പുരാട്ടീ പൊന്നോലക്കുടക്കീഴിലൊന്നിച്ചു നിന്നിട്ടു പുതിയൊരു രോമാഞ്ചം മേലാകെ പുതിയൊരു രോമാഞ്ചം ചന്ദനപ്പൊടിയിട്ടു മിനുക്കിയ കവിളത്തു സിന്ദൂരമറുകുള്ള തമ്പുരാട്ടീ താമരപൂത്തൊരീ പൊയ്കതന്‍ തീരത്ത് താമസിക്കാനൊരു മോഹം ഒന്നിച്ചു താമസിക്കാനൊരു മോഹം അല്ലിമുല്ലപ്പൂമരങ്ങള്‍ അരമണിയണിയുമ്പോള്‍ അമ്പലക്കുന്നില്‍ വെച്ചു കല്യാണം താഴമ്പൂപോലെ നീ നാണിച്ചു നില്‍ക്കുമ്പോള്‍ താലികെട്ടാനൊരു മോഹം കഴുത്തില്‍ താലികെട്ടാനൊരു മോഹം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കയ്യില്‍ മുന്തിരി
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : വയലാര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- വെള്ളാരം കുന്നിനു
- ആലാപനം : പി ലീല, കെ പി ചന്ദ്രമോഹൻ | രചന : വയലാര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- ആരാധകരേ
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- അല്ലലുള്ള പുലയിയ്ക്കേ
- ആലാപനം : ഉത്തമന്‍ | രചന : വയലാര്‍ | സംഗീതം : ബി എ ചിദംബരനാഥ്