Aaraadhakare ...
Movie | Kottayam Kolacase (1967) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | BA Chidambaranath |
Singers | P Leela |
Lyrics
Lyrics submitted by: Samshayalu aaraadhakare varoo...varoo...varooo anuraaga sadanathilorungivaroo orungivaroo.. vikaaralahari pakarnnu tharoo puliyilakkuriyulla pudavayudukkum malayaalipennalla njan pandathe malayaalipennalla njan soundharyamalsarathil swarnamedal nediya chalachithranaayika njan puthiyoru chalachithranaayika njan ardhanaganayaay njan nrithamaadum ente chithrangal nagarangalankarikkum kanpurikakkodikal thullichu thullichu kaamukahridayam panthaadum njan kamukahridayam panthaadum | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ആരാധകരേ വരൂ വരൂ അനുരാഗസദനത്തിലൊരുങ്ങിവരൂ ഒരുങ്ങിവരൂ.... വികാരലഹരി പകര്‍ന്നുതരൂ പുളിയിലക്കുറിയുള്ള പുടവയുടുക്കും മലയാളിപ്പെണ്ണല്ല ഞാന്‍ -പണ്ടത്തെ മലയാളിപ്പെണ്ണല്ല ഞാന്‍ സൌന്ദര്യമത്സരത്തില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ ചലച്ചിത്രനായിക ഞാന്‍ -പുതിയൊരു ചലച്ചിത്രനായിക ഞാന്‍ അര്‍ദ്ധനഗ്നയായ് ഞാന്‍നൃത്തമാടും എന്റെ ചിത്രങ്ങള്‍ നഗരങ്ങളലങ്കരിക്കും കണ്‍പുരികക്കൊടികള്‍ തുള്ളിച്ചു തുള്ളിച്ചു കാമുകഹൃദയം പന്താടും ഞാന്‍ കാമുകഹൃദയം പന്താടും |
Other Songs in this movie
- Ponnambalamettil
- Singer : PB Sreenivas | Lyrics : Vayalar | Music : BA Chidambaranath
- Kayyil Munthiri
- Singer : LR Eeswari | Lyrics : Vayalar | Music : BA Chidambaranath
- Vellaaram Kunninu
- Singer : P Leela, KP Chandramohan | Lyrics : Vayalar | Music : BA Chidambaranath
- Allalulla
- Singer : Uthaman | Lyrics : Vayalar | Music : BA Chidambaranath