View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Ponnambalamettil ...

MovieKottayam Kolacase (1967)
Movie DirectorKS Sethumadhavan
LyricsVayalar
MusicBA Chidambaranath
SingersPB Sreenivas
Play Song
Audio Provided by: Ralaraj

Lyrics

Lyrics submitted by: Samshayalu

Ponnambalamettil puthilanjikkaattil
poonullan vanna thamburattee
ponnolakkudakkeezhilonnichu ninnittu
puthiyoru romancham
melake puthiyoru romancham

chandhanappodiyittu minukkiya kavilathu
sindhooramarukulla thamburattee
thaamara pothoree poykathan theerathu
thamasikkanoru moham
onnichu thamasikkanoru moham

allimullappoomarangalaramaniyaniyumbol
ambalakkunnilvachu kalyanam
thaazhamboopole nee naanichu nilkkumbol
thaalikettanoru moham
kazhuthil thalikettanoru moham
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

പൊന്നമ്പലമേട്ടില്‍ പുത്തിലഞ്ഞിക്കാട്ടില്‍
പൂനുള്ളാന്‍ വന്ന തമ്പുരാട്ടീ
പൊന്നോലക്കുടക്കീഴിലൊന്നിച്ചു നിന്നിട്ടു
പുതിയൊരു രോമാഞ്ചം
മേലാകെ പുതിയൊരു രോമാഞ്ചം

ചന്ദനപ്പൊടിയിട്ടു മിനുക്കിയ കവിളത്തു
സിന്ദൂരമറുകുള്ള തമ്പുരാട്ടീ
താമരപൂത്തൊരീ പൊയ്കതന്‍ തീരത്ത്
താമസിക്കാനൊരു മോഹം
ഒന്നിച്ചു താമസിക്കാനൊരു മോഹം

അല്ലിമുല്ലപ്പൂമരങ്ങള്‍ അരമണിയണിയുമ്പോള്‍
അമ്പലക്കുന്നില്‍ വെച്ചു കല്യാണം
താഴമ്പൂപോലെ നീ നാണിച്ചു നില്‍ക്കുമ്പോള്‍
താലികെട്ടാനൊരു മോഹം
കഴുത്തില്‍ താലികെട്ടാനൊരു മോഹം


Other Songs in this movie

Kayyil Munthiri
Singer : LR Eeswari   |   Lyrics : Vayalar   |   Music : BA Chidambaranath
Vellaaram Kunninu
Singer : P Leela, KP Chandramohan   |   Lyrics : Vayalar   |   Music : BA Chidambaranath
Aaraadhakare
Singer : P Leela   |   Lyrics : Vayalar   |   Music : BA Chidambaranath
Allalulla
Singer : Uthaman   |   Lyrics : Vayalar   |   Music : BA Chidambaranath