Kayyil Munthiri ...
Movie | Kottayam Kolacase (1967) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | BA Chidambaranath |
Singers | LR Eeswari |
Lyrics
Lyrics submitted by: Samshayalu kayyil munthirikkinnavumaayente kannadivaathil thurannavane swapanam kaanunna praayathilenthinu pushpasharameythu-enne nee pushpasharameythu? ullil madhuravikaravumaayente- yudyaanaveedhiyil vannavane kaanaakkoottilurangum kiliye kannerinjenthinunarthi? chundil sringaara kavithayumaayente shayyaamuriyilirunnavane manassil moham pulkli vidarthiya mattoru pushpam choodikkaam-njan mattoru pushpam choodikkaam | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കയ്യില്‍ മുന്തിരിക്കിണ്ണവുമായെന്റെ കണ്ണാടിവാതില്‍ തുറന്നവനേ സ്വപ്നം കാണുന്ന പ്രായത്തിലെന്തിനു പുഷ്പശരമെയ്തു.... എന്നെ നീ പുഷ്പശരമെയ്തു? ഉള്ളില്‍ മധുരവികാരവുമായെന്റെ- യുദ്യാനവീഥിയില്‍ വന്നവനേ കാണാക്കൂട്ടിലുറങ്ങും കിളിയേ കണ്ണെറിഞ്ഞെന്തിനുണര്‍ത്തി? ചുണ്ടില്‍ ശൃംഗാരകവിതയുമായെന്റെ ശയ്യാമുറിയിലിരുന്നവനേ മനസ്സില്‍ മോഹം പുല്‍കിവിടര്‍ത്തിയ മറ്റൊരുപുഷ്പം ചൂടിക്കാം ഞാന്‍ മറ്റൊരുപുഷ്പം ചൂടിക്കാം |
Other Songs in this movie
- Ponnambalamettil
- Singer : PB Sreenivas | Lyrics : Vayalar | Music : BA Chidambaranath
- Vellaaram Kunninu
- Singer : P Leela, KP Chandramohan | Lyrics : Vayalar | Music : BA Chidambaranath
- Aaraadhakare
- Singer : P Leela | Lyrics : Vayalar | Music : BA Chidambaranath
- Allalulla
- Singer : Uthaman | Lyrics : Vayalar | Music : BA Chidambaranath