View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കയ്യില്‍ മുന്തിരി ...

ചിത്രംകോട്ടയം കൊലക്കേസ് (1967)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനവയലാര്‍
സംഗീതംബി എ ചിദംബരനാഥ്‌
ആലാപനംഎല്‍ ആര്‍ ഈശ്വരി

വരികള്‍

Lyrics submitted by: Samshayalu

kayyil munthirikkinnavumaayente
kannadivaathil thurannavane
swapanam kaanunna praayathilenthinu
pushpasharameythu-enne nee
pushpasharameythu?

ullil madhuravikaravumaayente-
yudyaanaveedhiyil vannavane
kaanaakkoottilurangum kiliye
kannerinjenthinunarthi?

chundil sringaara kavithayumaayente
shayyaamuriyilirunnavane
manassil moham pulkli vidarthiya
mattoru pushpam choodikkaam-njan
mattoru pushpam choodikkaam
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കയ്യില്‍ മുന്തിരിക്കിണ്ണവുമായെന്റെ
കണ്ണാടിവാതില്‍ തുറന്നവനേ
സ്വപ്നം കാണുന്ന പ്രായത്തിലെന്തിനു
പുഷ്പശരമെയ്തു....
എന്നെ നീ പുഷ്പശരമെയ്തു?

ഉള്ളില്‍ മധുരവികാരവുമായെന്റെ-
യുദ്യാനവീഥിയില്‍ വന്നവനേ
കാണാക്കൂട്ടിലുറങ്ങും കിളിയേ
കണ്ണെറിഞ്ഞെന്തിനുണര്‍ത്തി?

ചുണ്ടില്‍ ശൃംഗാരകവിതയുമായെന്റെ
ശയ്യാമുറിയിലിരുന്നവനേ
മനസ്സില്‍ മോഹം പുല്‍കിവിടര്‍ത്തിയ
മറ്റൊരുപുഷ്പം ചൂടിക്കാം ഞാന്‍
മറ്റൊരുപുഷ്പം ചൂടിക്കാം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൊന്നമ്പലമേട്ടില്‍
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : വയലാര്‍   |   സംഗീതം : ബി എ ചിദംബരനാഥ്‌
വെള്ളാരം കുന്നിനു
ആലാപനം : പി ലീല, കെ പി ചന്ദ്രമോഹൻ   |   രചന : വയലാര്‍   |   സംഗീതം : ബി എ ചിദംബരനാഥ്‌
ആരാധകരേ
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : ബി എ ചിദംബരനാഥ്‌
അല്ലലുള്ള പുലയിയ്ക്കേ
ആലാപനം : ഉത്തമന്‍   |   രചന : വയലാര്‍   |   സംഗീതം : ബി എ ചിദംബരനാഥ്‌