കാനനക്കുയിലെ ...
ചിത്രം | മിസ്റ്റര്‍ ബ്രഹ്മചാരി (2003) |
ചലച്ചിത്ര സംവിധാനം | തുളസീദാസ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | മോഹന്‍ സിതാര |
ആലാപനം | എം ജി ശ്രീകുമാർ, രാധിക തിലക് |
വരികള്‍
Lyrics submitted by: Jija Subramanian Kaananakkuyile kaathilidaanoru kaalpavan ponnu tharaamo(kaanana) kanaka nilaave kayyilidaanoru mothirakkallu tharaamo maaranavan varum mangalya naalil Penninu mey minungaan..oh.. maaranavan varum mangalya naalil Penninu mey minungaan... Kaananakkuyilinu kaathilidaanoru kaalpavan ponnu tharaam njaan kanaka nilaavinu kayyilidaanoru mothirakkallu tharaam njaan Thanichirikke enne vilichunarthi sneha paraagam nee padarthi manassinullil ennum olichu veykkum maasmara bhavam neeyunarthi swapnam kaanum pennine varavelkkan vannu njaan thaali pookkum poovine poonkaattaay pulki nee oh..oh.. marakkilla ninne (Kaananakkuyilinu...) Avan varumpol nenchin mathilakathu maayikadeepam njan koluthi Ninakkirikkaan ente madithadathil arimullappookkal njan virichu gandharvan nin kaiyyile maniveenakkampikal manthrikkum nin paattile madhuraagathullikal oh..oh..enikkullathalle Kaananakkuyilinu kaathilidaanoru kaalpavan ponnu tharaam njaan kanaka nilaave kayyilidaanoru mothirakkallu tharaamo maaranivan varum mangalya naalil Penninu mey minungaan..oh.. maaranivan varum mangalya naalil Penninu mey minungaan... Kaananakkuyilinu kaathilidaanoru kaalpavan ponnu tharaam njaan kanaka nilaavinu kayyilidaanoru mothirakkallu tharaam njaan | വരികള്‍ ചേര്‍ത്തത്: ലത നായര്‍ കാനനക്കുയിലേ കാതിലിടാനൊരു കാൽപ്പവന് പൊന്നു തരാമോ കാനനക്കുയിലേ കാതിലിടാനൊരു കാൽപ്പവന് പൊന്നു തരാമോ കനക നിലാവേ കൈയിലിടാനൊരു മോതിരക്കല്ലു തരാമോ മാരനവൻ വരും മംഗല്യനാളില്‍ പെണ്ണിനു മെയ് മിനുങ്ങാന്‍ ഓ..... മാരനവൻ വരും മംഗല്യനാളില്‍ പെണ്ണിനു മെയ് മിനുങ്ങാന്‍ .... കാനനക്കുയിലിനു് കാതിലിടാനൊരു കാൽപ്പവന് പൊന്നു തരാം ഞാന്‍ കനക നിലാവിനു് കൈയിലിടാനൊരു മോതിരക്കല്ലു തരാം ഞാന്‍ തനിച്ചിരിക്കെ എന്നെ വിളിച്ചുണര്‍ത്തി സ്നേഹപരാഗം നീ പടര്‍ത്തി മനസ്സിനുള്ളില്‍ എന്നും ഒളിച്ചുവെയ്ക്കും മാസ്മരഭാവം നീ ഉണര്‍ത്തി സ്വപ്നംകാണും പെണ്ണിനെ വരവേല്‍ക്കാന്‍ വന്നു ഞാന്‍ താനേ പൂക്കും പൂവിനെ പൂങ്കാറ്റായ് പുല്കി നീ ഓ ..ഓ ... മറക്കില്ല നിന്നെ....... (കാനനക്കുയിലിനു....) അവന് വരുമ്പോള്‍ നെഞ്ചിന് മതിലകത്തു് മായിക ദീപം ഞാൻ കൊളുത്തി നിനക്കിരിക്കാന്‍ എന്റെ മടിത്തടത്തില്‍ അരിമുല്ലപ്പൂക്കള്‍ ഞാന്‍ വിരിച്ചു ഓ ഗന്ധർവ്വന്റെ കൈയിലെ മണിവീണക്കമ്പികള്‍ മന്ത്രിക്കും നിന് പാട്ടിലെ മധുരാഗത്തുള്ളികള്‍ ഓ..ഓ...എനിക്കുള്ളതല്ലേ........ കാനനക്കുയിലിനു കാതിലിടാനൊരു കാൽപ്പവന് പൊന്നു തരാം ഞാൻ കനക നിലാവേ കൈയിലിടാനൊരു മോതിരക്കല്ലു തരാമോ മാരനിവൻ വരും മംഗല്യനാളില്‍ പെണ്ണിനു മെയ് മിനുങ്ങാന്‍ ഓ..... മാരനിവൻ വരും മംഗല്യനാളില്‍ പെണ്ണിനു മെയ് മിനുങ്ങാന്‍ കാനനക്കുയിലിനു് കാതിലിടാനൊരു കാൽപ്പവന് പൊന്നു തരാം ഞാന്‍ കനക നിലാവിനു് കൈയിലിടാനൊരു മോതിരക്കല്ലു തരാം ഞാന്‍ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നിന്നെ കണ്ടാല്‍
- ആലാപനം : സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : മോഹന്‍ സിതാര
- കാണാക്കൂടു തേടി
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : മോഹന്‍ സിതാര
- ഏകാന്തമായ്
- ആലാപനം : സുനില്‍ വിശ്വചൈതന്യ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : മോഹന്‍ സിതാര
- തിടമ്പെടുത്തു
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : മോഹന്‍ സിതാര
- ഭജ്രേ
- ആലാപനം : കെ എസ് ചിത്ര, കോറസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : മോഹന്‍ സിതാര
- തിടമ്പെടുത്ത വമ്പനായ (m)
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : മോഹന്‍ സിതാര
- കാനന കുയിലേ [പു]
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : മോഹന്‍ സിതാര
- ഏകാന്തമായ്
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : മോഹന്‍ സിതാര