View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാരിവില്‍ തൂവല്‍ ...

ചിത്രംകസ്തൂരിമാന്‍ (2003)
ചലച്ചിത്ര സംവിധാനംലോഹിതദാസ്
ഗാനരചനകൈതപ്രം
സംഗീതംഔസേപ്പച്ചന്‍
ആലാപനംസന്തോഷ്‌ കേശവ്‌

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on March 26, 2011

മാരിവിൽ തൂവൽ കൊണ്ടെൻ
മനസ്സിന്റെ മേഘപാളിയിൽ (2)
മധുരമൊരു പ്രേമകാവ്യം
എഴുതുവാൻ വന്നവൾ നീ
(മാരിവിൽ...)

മധുവൂറി നിൽക്കും നിൻ പവിഴാധരങ്ങളിൽ
വനശലഭം പോലെ ഞാനണയും
ഇതു വരെ അറിയാത്തൊരനുരാഗക്കടലിന്റെ
മണി മുത്തു തേടും നിന്നാഴങ്ങളിൽ
(മാരിവിൽ...)

നെടുവീർപ്പിൻ നനവാർന്ന വിരഹാർന്ന സന്ധ്യയിൽ
പാഴ് മുളം തണ്ടായ് ഞാൻ പാടീ
വാടാത്തൊരായിരം ഓർമ്മ തൻ പൂവുകൾ
മിഴിനീരിൽ നനയുന്നതറിയുന്നുവോ
(മാരിവിൽ...)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 26, 2011

Maarivil thooval konden
manassinte megha paaliyil (2)
madhuramoru premakaavyam
ezhuthuvaan vannaval nee
(maarivil...)

Madhuvoori nilkkum nin pavizhaadharangalil
vanashalabham pole njaananayum
ithuvare ariyaathoranuraagakkadalinte
Manimuthu thedum ninnaazhangalil
(maarivil...)

Neduveerppin nanavaarnna virahaardra sandhyayil
paazhmulam thandaay njaan paadi
Vaadaathoraayiram ormma than poovukal
mizhineeril nanayunnathariyunnuvo
(maarivil...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അഴകേ
ആലാപനം : പി ജയചന്ദ്രൻ, സുജാത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
വണ്‍ പ്ലസ് വണ്‍
ആലാപനം : എം ജി ശ്രീകുമാർ, ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
കാര്‍ക്കുഴലീ
ആലാപനം : സുജാത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
പൂങ്കുയിലേ
ആലാപനം : വിധു പ്രതാപ്‌   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
രാക്കുയില്‍
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ലോഹിതദാസ്   |   സംഗീതം : ഔസേപ്പച്ചന്‍
രാക്കുയിൽ പാടി (ഇൻസ്ട്രമെന്റൽ)
ആലാപനം :   |   രചന :   |   സംഗീതം : ഔസേപ്പച്ചന്‍
രാക്കുയിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ലോഹിതദാസ്   |   സംഗീതം : ഔസേപ്പച്ചന്‍