കഥയിലെ ...
ചിത്രം | കല്യാണരാമന് (2002) |
ചലച്ചിത്ര സംവിധാനം | ഷാഫി |
ഗാനരചന | കൈതപ്രം |
സംഗീതം | ബേണി ഇഗ്നേഷ്യസ് |
ആലാപനം | ഗായത്രി അശോകന്‍ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on March 25, 2011 Yaa devi sarvva bhootheshu.. Prema roopena samsthitha Namasthasyi namasthasyi namasthasyi namo namaha kadhayile raajakumaariyum gopakumaaranum onnaavaan puzhayile ponnolangalil avarozhukki deepangal karalile moham thaliraniyaanaayi avariruperum thapam cheythu ee ambala kalppadavil kadhayile raajakumaariyum gopakumaaranum onnaavaan oh… sreelakam vaazhunna devi praana manthram unarthunna devi thapassirikkum sneha manassukalkkaaashwaasameki ozhukunna deepangal thozhukai naalangal athu kandu kai neetti thiru varamekaanaayi anuraaga raavilalankarichoru poonthoniyethi (kadhayile...) aavani thaalangalenthi raaga thaalam thudikkunna raavil raajakumaarikkum gopakumaaranum maangalyamaayi panthalittu ponmegham kannezhuthi kaarmegham pottu thottu poothaaram minnu ketti minnaaram annaayirathiri maala chaarthiya kalyaanamaayi (kadhayile) kadhayile raajakumaariyum gopakumaaranum onnaayi varavaayi ponnolangalil aayiaramaayiram deepangal ---------------------------------- Added by latha nair on November 25, 2011 യാദേവീ സർവ്വഭൂതേഷൂ പ്രേമ രൂപേണ സംസ്ഥിതാ നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമ: കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നാവാൻ പുഴയിലെ പൊന്നോളങ്ങളില്‍ അവരൊഴുക്കി ദീപങ്ങൾ കരളിലെ മോഹം തളിരണിയാനായ് അവരിരുപേരും തപം ചെയ്തു ഈ അമ്പലക്കല്‍പ്പടവില്‍ (കഥയിലെ) ശ്രീലകം വാഴുന്ന ദേവി പ്രാണമന്ത്രമുണർത്തുന്ന ദേവി തപസ്സിരിക്കും സ്നേഹമനസ്സുകൾക്കാശ്വാസമേകി ഒഴുകുന്ന ദീപങ്ങൾ തൊഴുകൈ നാളങ്ങൾ അതുകണ്ടു കൈനീട്ടി തിരുവരമേകനായ് അനുരാഗരാവിലലങ്കരിച്ചൊരു പൂന്തോണിയെത്തി (കഥയിലെ) ആവണിത്താലങ്ങളേന്തി രാഗതാളം തുടിക്കുന്ന രാവിൽ രാജകുമാരിക്കും ഗോപകുമാരനും മാംഗല്യമായി പന്തലിട്ടു പൊന്മേഘം കണ്ണെഴുതി കാർമേഘം പൊട്ടുതൊട്ടു പൂത്താരം മിന്നു കെട്ടി മിന്നാരം അന്നായിരത്തിരി മാല ചാർത്തിയ കല്യാണമായി (കഥയിലെ) കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നായി വരവായി പൊന്നോളങ്ങളില്‍ ആയിരമായിരം ദീപങ്ങള്‍ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- രാക്കടല്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : ബേണി ഇഗ്നേഷ്യസ്
- കൈത്തുടി താളം
- ആലാപനം : അഫ്‌സല്‍ | രചന : കൈതപ്രം | സംഗീതം : ബേണി ഇഗ്നേഷ്യസ്
- തിങ്കളെ
- ആലാപനം : എം ജി ശ്രീകുമാർ, അഫ്‌സല്‍ | രചന : കൈതപ്രം | സംഗീതം : ബേണി ഇഗ്നേഷ്യസ്
- തുമ്പി കല്യാണതിനു
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍ | രചന : കൈതപ്രം | സംഗീതം : ബേണി ഇഗ്നേഷ്യസ്
- കഥയിലെ രാജകുമാരിയും
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : ബേണി ഇഗ്നേഷ്യസ്
- രാക്കടല്‍ [D]
- ആലാപനം : സുജാത മോഹന്‍, ബിജു നാരായണന്‍ | രചന : കൈതപ്രം | സംഗീതം : ബേണി ഇഗ്നേഷ്യസ്
- ഒന്നാം മലകേറി
- ആലാപനം : ഇന്നസെന്റ്, ദിലീപ്, ലാല്‍, കലാഭവൻ നാരായണൻ കുട്ടി, കൊച്ചു പ്രേമന്‍, ലാലു അലക്സ്, സലിം കുമാര്‍ | രചന : കൈതപ്രം | സംഗീതം : ബേണി ഇഗ്നേഷ്യസ്