Madhuvidhuvaay En Maanasam Etho ...
Movie | Aayirathil Oruvan (2009) |
Movie Director | Sibi Malayil |
Lyrics | Yusufali Kecheri |
Music | Mohan Sithara |
Singers | KS Chithra |
Lyrics
Lyrics submitted by: Sandhya Prakash Added by omegacharles@hotmail.com on June 5, 2009 Madhuvidhuvaay En Maanasametho Madhura Munthiriyaay... Ninakku Maathram Pakaraanennil Niranjuvallo Sneham... (Madhuvidhuvaay ) Njaan Ninne Kanda Naal Thanney Ente Manassil Nee Niranju ( Njaan) Swapangalaal Chudu Kanneerinaal Njaan Ninne Poojichu... (Swapna) En Praanan Poo Pole Ninnudey Kaalkkal Nedichu.. (Madhuvidhuvaay) Nin Nencham Ente Poo Mancham Ennum Njaanathil Thala Chaaykkum ( Nin) Santhoshavum Jeeva Dukhangalum Pankittedukkum Naam ( Santhoshavum) Ponnalla Panamalla Nin Kaal Poompodi Njaan Choodum.. (Madhuvidhuvaay) | വരികള്‍ ചേര്‍ത്തത്: ലത നായര്‍ മധുവിധുവായ് എന്‍ മാനസമേതോ മധുരമുന്തിരിയായ് ... നിനക്ക് മാത്രം പകരാനെന്നില്‍ നിറഞ്ഞുവല്ലോ സ്നേഹം (മധുവിധുവായ് ) ഞാന്‍ നിന്നെക്കണ്ട നാള്‍തന്നെ എന്റെ മനസ്സില്‍ നീ നിറഞ്ഞു ( ഞാന്‍ ) സ്വപ്നങ്ങളാല്‍ ചുടു കണ്ണീരിനാല്‍ ഞാന്‍ നിന്നെ പൂജിച്ചു (സ്വപ്ന ) എന്‍ പ്രാണന്‍ പൂ പോലെ നിന്നുടെ കാല്‍ക്കല്‍ നേദിച്ചു (മധുവിധുവായ്) നിന്‍ നെഞ്ചം എന്റെ പൂമഞ്ചം എന്നും ഞാനതില്‍ തല ചായ്ക്കും ( നിന്‍ ) സന്തോഷവും ജീവദു:ഖങ്ങളും പങ്കിട്ടെടുക്കും നാം ( സന്തോഷവും ) പൊന്നല്ലാ പണമല്ലാ നിന്‍കാല്‍പ്പൂമ്പൊടി ഞാന്‍ ചൂടും (മധുവിധുവായ് ) |
Other Songs in this movie
- Kalyaanapraayamaanu
- Singer : P Jayachandran | Lyrics : Yusufali Kecheri | Music : Mohan Sithara
- Priyathozha
- Singer : KS Chithra | Lyrics : Yusufali Kecheri | Music : Mohan Sithara
- Aayirathil oruvan
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Mohan Sithara
- Priyathozhi
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Mohan Sithara
- Kalyaana Prayamaanu [F]
- Singer : Radhika Thilak | Lyrics : Yusufali Kecheri | Music : Mohan Sithara