

Priyathozha ...
Movie | Aayirathil Oruvan (2009) |
Movie Director | Sibi Malayil |
Lyrics | Yusufali Kecheri |
Music | Mohan Sithara |
Singers | KS Chithra |
Lyrics
Lyrics submitted by: Jija Subramanian Priyathozhaa karayaruthe arulaam saanthwanam (2) dukhangale doore doore swapnangale poroo poroo manamidaraathe chiri marayaathe mannil kozhiyum mohangal poovidum (Priyathozhaa ..) Ennuyirum ninnuyirum onnichinakkiya daivam innu nalkaam nomparangal naale vidarum soubhagyam oru kaiyyal praharikkum maru kaiyyaal thazhukidum vichithramaam porulallayo hey thozhaa jeevitham (Priyathozhaa ...) Vaanirampil ponvilakkaay minnithilangunna sooryan paazhirulil maranjaalum naale vannanayum oru puram thamasuulla marupuram prabhayulla thanuppulla theeyallayo e thozhaa jeevitham (Priyathozhaa ...) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ പ്രിയതോഴാ കരയരുതേ അരുളാം സാന്ത്വനം (2) ദുഃഖങ്ങളേ ദൂരേ ദൂരേ സ്വപ്നങ്ങളേ പോരൂ പോരൂ മനമിടറാതെ ചിരി മറയാതെ മണ്ണില്‍ കൊഴിയും മോഹങ്ങള്‍ പൂവിടും ( പ്രിയതോഴാ…..) എന്നുയിരും നിന്നുയിരും ഒന്നിച്ചിണക്കിയ ദൈവം ഇന്നു നൽകാം നൊമ്പരങ്ങൾ നാളെ വിടരും സൗഭാഗ്യം ഒരു കൈയ്യാൽ പ്രഹരിക്കും മറു കൈയ്യാൽ തഴുകിടും വിചിത്രമാം പൊരുളല്ലയോ ഹേയ് തോഴാ ജീവിതം (പ്രിയ തോഴാ…) വാനിറമ്പില്‍ പൊന്‍ വിളക്കായ് മിന്നിത്തിളങ്ങുന്ന സൂര്യന്‍ പാഴിരുളിൽ മറഞ്ഞാലും നാളെ വന്നണയും ഒരു പുറം തമസ്സുള്ള മറു പുറം പ്രഭയുള്ള തണുപ്പുള്ള തീയല്ലയോ ഏ തോഴാ ജീവിതം (പ്രിയതോഴാ…….) |
Other Songs in this movie
- Madhuvidhuvaay En Maanasam Etho
- Singer : KS Chithra | Lyrics : Yusufali Kecheri | Music : Mohan Sithara
- Kalyaanapraayamaanu
- Singer : P Jayachandran | Lyrics : Yusufali Kecheri | Music : Mohan Sithara
- Aayirathil oruvan
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Mohan Sithara
- Priyathozhi
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Mohan Sithara
- Kalyaana Prayamaanu [F]
- Singer : Radhika Thilak | Lyrics : Yusufali Kecheri | Music : Mohan Sithara