Aayirathil oruvan ...
Movie | Aayirathil Oruvan (2009) |
Movie Director | Sibi Malayil |
Lyrics | Yusufali Kecheri |
Music | Mohan Sithara |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical Aayirathil oruvan njaan aayirathil oruvan daivathin shreekovil thedum aayirathil oruvan Aayirathil oruvan njaan aayirathil oruvan daivathin shreekovil thedum aayirathil oruvan mannilum vinnilum thoonilum thurumbilum thedukayallo njaan innum thedukayallo njaan Aayirathil oruvan njaan aayirathil oruvan daivathin shreekovil thedum aayirathil oruvan Jeevithamekiya murivil kanivodoru kai thazhukumbol (2) nirvrithi ariyunnu shaanthiyil aliyunnu en munnil prathyaashayaayi snehatthin roopathuil vannu daivam Aayirathil oruvan njaan aayirathil oruvan daivathin shreekovil thedum aayirathil oruvan Janmam nalkiya bandhanamillaathetho manam ivide (2) saanthwana madhuravumaayi karunaa deepavumaayi ulkkankalil soundaryamaayi jeevante roopathil vannu daivam Aayirathil oruvan njaan aayirathil oruvan daivathin shreekovil thedum aayirathil oruvan mannilum vinnilum thoonilum thurumbilum thedukayallo njaan innum thedukayallo njaan Aayirathil oruvan njaan aayirathil oruvan daivathin shreekovil thedum aayirathil oruvan | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ ആയിരത്തില്‍ ഒരുവന്‍ ഞാന്‍ ആയിരത്തില്‍ ഒരുവന്‍ ദൈവത്തിന്‍ ശ്രീകോവില്‍ തേടും ആയിരത്തില്‍ ഒരുവന്‍ ആയിരത്തില്‍ ഒരുവന്‍ ഞാന്‍ ആയിരത്തില്‍ ഒരുവന്‍ ദൈവത്തിന്‍ ശ്രീകോവില്‍ തേടും ആയിരത്തില്‍ ഒരുവന്‍ മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും തേടുകയല്ലോ ഞാന്‍ ഇന്നും തേടുകയല്ലോ ഞാന്‍ ആയിരത്തില്‍ ഒരുവന്‍ ഞാന്‍ ആയിരത്തില്‍ ഒരുവന്‍ ദൈവത്തിന്‍ ശ്രീകോവില്‍ തേടും ആയിരത്തില്‍ ഒരുവന്‍ ജീവിതമേകിയ മുറിവില്‍ കനിവോടൊരു കൈ തഴുകുമ്പോള്‍ (2) നിര്‍വൃതി അറിയുന്നു ശാന്തിയിലലിയുന്നു എന്മുന്നിലും പ്രത്യാശയായി സ്നേഹത്തിന്‍ രൂപത്തില്‍ വന്നു ദൈവം ആയിരത്തില്‍ ഒരുവന്‍ ഞാന്‍ ആയിരത്തില്‍ ഒരുവന്‍ ദൈവത്തിന്‍ ശ്രീകോവില്‍ തേടും ആയിരത്തില്‍ ഒരുവന്‍ ജന്മം നല്‍കിയ ബന്ധനമില്ലാതേതോ മനമിവിടെ (2) സാന്ത്വനമധുരവുമായി കരുണാദീപവുമായി ഉള്‍ക്കണ്‍കളില്‍ സൗന്ദര്യമായി ജീവന്റെ രൂപത്തില്‍ വന്നു ദൈവം ആയിരത്തില്‍ ഒരുവന്‍ ഞാന്‍ ആയിരത്തില്‍ ഒരുവന്‍ ദൈവത്തിന്‍ ശ്രീകോവില്‍ തേടും ആയിരത്തില്‍ ഒരുവന്‍ മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും തേടുകയല്ലോ ഞാന്‍ ഇന്നും തേടുകയല്ലോ ഞാന്‍ ആയിരത്തില്‍ ഒരുവന്‍ ഞാന്‍ ആയിരത്തില്‍ ഒരുവന്‍ ദൈവത്തിന്‍ ശ്രീകോവില്‍ തേടും ആയിരത്തില്‍ ഒരുവന്‍ |
Other Songs in this movie
- Madhuvidhuvaay En Maanasam Etho
- Singer : KS Chithra | Lyrics : Yusufali Kecheri | Music : Mohan Sithara
- Kalyaanapraayamaanu
- Singer : P Jayachandran | Lyrics : Yusufali Kecheri | Music : Mohan Sithara
- Priyathozha
- Singer : KS Chithra | Lyrics : Yusufali Kecheri | Music : Mohan Sithara
- Priyathozhi
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Mohan Sithara
- Kalyaana Prayamaanu [F]
- Singer : Radhika Thilak | Lyrics : Yusufali Kecheri | Music : Mohan Sithara