View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kalyaanapraayamaanu ...

MovieAayirathil Oruvan (2009)
Movie DirectorSibi Malayil
LyricsYusufali Kecheri
MusicMohan Sithara
SingersP Jayachandran

Lyrics

Lyrics submitted by: Jija Subramanian

Kalyaanapraayamaanu kanavunarum
kaalamaanu karalaake thenaanu
maanpedakkannulla maampoovin niramulla
pennaanen manam niraye
(kalyaanapraayamaanu)
poyyalledo ithu poliyalledo
aval ponnaanedo ente nidhiyaanedo
maadapraave vaayo neeyen nenchil koodunde
choodunde paattunde

Kalyaanapraayam kanavunarum
kaalamaanu karalaake thenaanu
maanpedakkannulla maampoovin niramulla
pennaanen manam niraye

Pottu kuthenam thankavalayaniyenam
madhumozhi nin malarmizhiyil mayyaniyenam
(Pottu kuthenam)
mangalyappenkidaave maniyarayil neeyanayumpol (2)
mattaarum kaanaathe mandaarappoovotha
muthamonnu njaan tharumpol
naanam kunungaruthe maarikkalayaruthe

Kalyaanapraayam kanavunarum
kaalamaanu karalaake thenaanu
maanpedakkannulla maampoovin niramulla
pennaanen manam niraye

Pattudukkenam kaalil thala kilungenam
chanthamulla thudukavilil chandiran venam
(Pattudukkenam)
anuraagappoonilaave naamonnaay chernnaliyumpol(2)
aadyathe raavinte
aashappoo vidarumpol aanandathirayilakumpol
ninte manassinullil ninnu njaan muthedukkum

Kalyaanapraayam kanavunarum
kaalamaanu karalaake thenaanu
maanpedakkannulla maampoovin niramulla
pennaanen manam niraye

Kalyaanapraayam kanavunarum
kaalamaanu karalaake thenaanu
maanpedakkannulla maampoovin niramulla
pennaanen manam niraye
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

കല്യാണപ്രായമാണു് കനവുണരും
കാലമാണു് കരളാകേ തേനാണു്
മാന്‍പേടക്കണ്ണുള്ള മാമ്പൂവിന്‍ നിറമുള്ള
പെണ്ണാണെന്‍ മനം നിരയേ
(കല്യാണപ്രായമാണു് )
പൊയ്യല്ലടോ ഇതു് പൊളിയല്ലെടോ
അവള്‍ പൊന്നാണെടോ എന്റെ നിഥിയാണെടോ
മാടപ്രാവേ വായോ നീയെന്‍ നെഞ്ചില്‍ കൂടുണ്ടേ
ചൂടുണ്ടേ പാട്ടുണ്ടേ

കല്യാണപ്രായമാണു് കനവുണരും
കാലമാണു് കരളാകേ തേനാണു്
മാന്‍പേടക്കണ്ണുള്ള മാമ്പൂവിന്‍ നിറമുള്ള
പെണ്ണാണെന്‍ മനം നിരയേ

പൊട്ടു കുത്തേണം തങ്കവളയണിയേണം
മധുമൊഴി നിന്‍ മലര്‍‍മിഴിയില്‍ മയ്യണിയേണം
(പോട്ടു കുത്തേണം)
മംഗല്യപ്പെണ്‍കിടാവേ മണിയറയില്‍ നീയണയുമ്പോള്‍ (2)
മറ്റാരും കാണാതെ മന്ദാരപ്പൂവൊത്ത
മുത്തമൊന്നു ഞാന്‍ തരുമ്പോള്‍
നാണം കുണുങ്ങരുതേ മാറിക്കളയരുതേ

കല്യാണപ്രായമാണു് കനവുണരും
കാലമാണു് കരളാകേ തേനാണു്
മാന്‍പേടക്കണ്ണുള്ള മാമ്പൂവിന്‍ നിറമുള്ള
പെണ്ണാണെന്‍ മനം നിരയേ

പട്ടുടുക്കേണം കാലില്‍ തള കിലുങ്ങേണം
ചന്തമുള്ള തുടുകവിളില്‍ ചന്ദിരന്‍ വേണം
(പട്ടുടുക്കേണം )
അനുരാഗപ്പൂനിലാവേ നാമൊന്നായു് ചേര്‍ന്നലിയുമ്പോള്‍ (2)
ആദ്യത്തെ രാവിന്റെ
ആശപ്പൂ വീടരുമ്പോള്‍ ആനന്ദത്തിരയിളകുമ്പോള്‍
നിന്റെ മനസ്സിനുള്ളില്‍ നിന്നു ഞാന്‍ മുത്തെടുക്കും

കല്യാണപ്രായമാണു് കനവുണരും
കാലമാണു് കരളാകേ തേനാണു്
മാന്‍പേടക്കണ്ണുള്ള മാമ്പൂവിന്‍ നിറമുള്ള
പെണ്ണാണെന്‍ മനം നിരയേ

കല്യാണപ്രായമാണു് കനവുണരും
കാലമാണു് കരളാകേ തേനാണു്
മാന്‍പേടക്കണ്ണുള്ള മാമ്പൂവിന്‍ നിറമുള്ള
പെണ്ണാണെന്‍ മനം നിരയേ


Other Songs in this movie

Madhuvidhuvaay En Maanasam Etho
Singer : KS Chithra   |   Lyrics : Yusufali Kecheri   |   Music : Mohan Sithara
Priyathozha
Singer : KS Chithra   |   Lyrics : Yusufali Kecheri   |   Music : Mohan Sithara
Aayirathil oruvan
Singer : KJ Yesudas   |   Lyrics : Yusufali Kecheri   |   Music : Mohan Sithara
Priyathozhi
Singer : KJ Yesudas   |   Lyrics : Yusufali Kecheri   |   Music : Mohan Sithara
Kalyaana Prayamaanu [F]
Singer : Radhika Thilak   |   Lyrics : Yusufali Kecheri   |   Music : Mohan Sithara