

വന്ദേ മുകുന്ദ ഹരേ ...
ചിത്രം | രാവണപ്രഭു (2001) |
ചലച്ചിത്ര സംവിധാനം | രഞ്ജിത്ത് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | സുരേഷ് പീറ്റേഴ്‌സ് |
ആലാപനം | നിഖില്‍ കെ മേനോന്‍ |
വരികള്‍
Lyrics submitted by: Jija Subramanian vande mukunda hare jayashaure santhaapahaari muraare Dwaapara chandrikaa charchithamaam ninte dwaaraka puri evide Peeli thilakkavum kolakkuzhal paattum Ambaadi paikkalum evide kroora Nishaada sharam kondu neerumee nenjilen aathma pranaamam Prema swaroopanaam sneha satheerthyante kaalkkalen kanneer pranaamam Prema swaroopanaam sneha satheerthyante kaalkkalen kanneer pranaamam | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ വന്ദേ മുകുന്ദ ഹരേ ജയശൗരേ സന്താപഹാരി മുരാരേ ദ്വാപര ചന്ദ്രികാചർച്ചിതമാം നിന്റെ ദ്വാരകാപുരി എവിടെ പീലിത്തിളക്കവും കോലക്കുഴൽ പാട്ടും അമ്പാടിപ്പൈക്കളും എവിടെ ക്രൂര നിഷാദ ശരം കൊണ്ടു നീറുമീ നെഞ്ചിലെൻ ആത്മ പ്രണാമം പ്രേമസ്വരൂപനാം സ്നേഹസതീർത്ഥ്യന്റെ കാൽക്കലെൻ കണ്ണീർ പ്രണാമം പ്രേമസ്വരൂപനാം സ്നേഹസതീർത്ഥ്യന്റെ കാൽക്കലെൻ കണ്ണീർ പ്രണാമം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആകാശദീപങ്ങള്‍
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : സുരേഷ് പീറ്റേഴ്‌സ്
- പൊട്ടു കുത്തെടീ
- ആലാപനം : പാലക്കാട് കെ എല്‍ ശ്രീറാം, സ്വര്‍ണ്ണലത | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : സുരേഷ് പീറ്റേഴ്‌സ്
- തകില് പുകില്
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍, മോഹന്‍ലാല്‍, പ്രഭാകരൻ, രാധിക തിലക് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : സുരേഷ് പീറ്റേഴ്‌സ്
- അറിയാതെ അറിയാതെ
- ആലാപനം : കെ എസ് ചിത്ര, പി ജയചന്ദ്രൻ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : സുരേഷ് പീറ്റേഴ്‌സ്
- ആറ്റോരം അഴകോരം
- ആലാപനം : സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : സുരേഷ് പീറ്റേഴ്‌സ്
- അറിയാതെ അറിയാതെ
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : സുരേഷ് പീറ്റേഴ്‌സ്
- ആകാശദീപങ്ങള്‍ [M]
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : സുരേഷ് പീറ്റേഴ്‌സ്