View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കരുണാകരനാം ...

ചിത്രംമാടത്തരുവി (1967)
ചലച്ചിത്ര സംവിധാനംപി എ തോമസ്‌
ഗാനരചനപി ഭാസ്കരൻ
സംഗീതംബി എ ചിദംബരനാഥ്‌
ആലാപനംകെ ജെ യേശുദാസ്, ബി വസന്ത

വരികള്‍

Added by parvathy venugopal on July 26, 2009
കരുണാകരനാം ലോകപിതാവേ
കനിവിന്‍ ഉറവിടമേ
തിരുക്രിപയാലീ പനിനീര്‍വനിയില്‍
കുരുവികളായ് ഞങ്ങള്‍ (കരുണാകരനാം )

അന്നന്നത്തേക്കപ്പവുമന്നവും അവിടുന്നരുളേണം.
അറിവിന്നമ്രുതം അനുദിനമെന്നില്‍
നിറയെപ്പകരേണം
അറിവിന്നമ്രുതം അനുദിനമെന്നില്‍
നിറയെപ്പകരേണം (കരുണാകരനാം )

നിത്യം ക്രിപയാല്‍ ഞങ്ങടെ ചുണ്ടുകള്‍
സത്യം പറയേണം
നിത്യം നിന്നുടെ കനിവാല്‍ കണ്ണുകള്‍
വെട്ടം കാണേണം
നിത്യം നിന്നുടെ കനിവാല്‍ കണ്ണുകള്‍
വെട്ടം കാണേണം (കരുണാകരനാം )

----------------------------------

Added by Susie on September 28, 2009
karunaakaranaam lokapithaave
kanivin uravidame
thirukripayaalee panineervaniyil
kuruvikalaay njangal (karunaakaranaam)

annannatheykkappavum annavum
avidunnarulenam
arivin amritham anudinamennil
niraye pakarenam (karunakaranaam)

nithyam kripayaal njangade chundukal
sathyam parayenam
nityam ninnude kanivaal kannukal
vettam kanenam
nityam ninnude kanivaal kannukal
vettam kanenam (karunakaranaam)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശക്തി നല്‍കുക
ആലാപനം : പി ജയചന്ദ്രൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
പുഞ്ചിരി ചുണ്ടില്‍
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
കന്യകമാതാവേ
ആലാപനം : ബി വസന്ത   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
മാടത്തരുവിക്കരയില്‍
ആലാപനം : കെ ജെ യേശുദാസ്, ഹേമ   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌