Kanniludakkiya kanthaarippennine ...
Movie | Raakkilippaattu (2007) |
Movie Director | Priyadarshan |
Lyrics | Gireesh Puthenchery |
Music | Vidyasagar |
Singers | MG Sreekumar, Sujatha Mohan |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on July 11, 2010 കണ്ണിലുടക്കിയ കാന്താരി പെണ്ണിനെ കാണാനെന്തു രസം കർക്കിടകത്തിലെ വാവു കഴിഞ്ഞാൽ കല്യാണമാമാങ്കം കണിക്കൊന്ന കമ്മലിട്ടു വാ കവിളത്തു പൊട്ടു ചാർത്തി വാ കാണാക്കൂട്ടിലെ വായാടിക്കിളി പാട്ടൊന്നു പാടിത്താ കണ്ണിലുടക്കിയ കള്ളക്കറുമ്പനെ കാണാനെന്തു രസം കർക്കിടകത്തിലെ വാവു കഴിഞ്ഞാൽ കല്യാണമാമാങ്കം കണിക്കൊന്ന കമ്മലിട്ടു വാ കവിളത്തു പൊട്ടു ചാർത്തി വാ കാണാക്കൂട്ടിലെ വായാടിക്കിളി പാട്ടൊന്നു പാടിത്താ താ.. കല്ലുമാല ചാർത്തി നല്ല കാട്ടുമുല്ല ചൂടി കാലിൽ കൊഞ്ചണ പാദസരമിട്ട് ആടാൻ വരൂ മേടമാസരാവിൽ എന്റെ കൂട്ടുകാരനല്ലേ മേലേക്കാവിലെ പൂരം കാണാൻ കൂടെ വരൂ ഏതു ജന്മസുകൃതമീ മധുര സംഗമം എന്നുമെന്റെ അരികിൽ നീ നിറഞ്ഞു നിൽക്കണം മുന്നിൽ കാർത്തിക ദീപം പോലെ മിനുങ്ങി നിൽക്കേണം കണ്ണിലുടക്കിയ കാന്താരി പെണ്ണിനെ കാണാനെന്തു രസം കർക്കിടകത്തിലെ വാവു കഴിഞ്ഞാൽ കല്യാണമാമാങ്കം അയ്യേ.... പൊന്നരളിത്തെന്നൽ ഇന്നു നിന്റെ ദൂതു ചൊല്ലി പുള്ളോൻ പാട്ടിനു നാലുകുളങ്ങരെ വന്നീടണം മിന്നു ചാർത്തി മെല്ലെ എന്നെ കൊണ്ടു പോയിടുമ്പോൾ ചേലിൽ നല്ലൊരു പട്ടുടയാടയും നൽകീടണം കാലമേറെ കൊതിച്ചു ഞാൻ കനകതാരമേ കാത്തു കാത്തു നേടിയല്ലോ സ്നേഹമുത്തിനെ ആരും കാണാത്തീരം തേടി പറന്നു പോകേണം (കണ്ണിലുടക്കിയ കാന്താരിപ്പെണ്ണിനെ ....) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 25, 2010 Kanniludakkiya kaanthaarippennine kaanaanenthu rasam karkkidakathile vaavu kazhinjaal kalyaana maamaankam kanikkonna kammalittu vaa kavilathu pottu chaarthi vaa kaanaakkoottile vaayaadikkili paattonnu paadithaa Kanniludakkiya kallakkarumpane kaanaanenthu rasam karkkidakathile vaavu kazhinjaal kalyaana maamaankam kanikkonna kammalittu vaa kavilathu pottu chaarthi vaa kaanaakkoottile vaayaadikkili paattonnu paadithaa Kallumaala chaarthi nalla kaattumulla choodi kaalil konchana paadasaramittu aadaan varoo medamaasaraavil ente koottukaaranalle melekkaavile pooram kaanaan koode varoo ethu janmasukruthamee madhura samgamam ennumente arikil nee niranju nilkkenam Kanniludakkiya kaanthaarippennine kaanaanenthu rasam karkkidakathile vaavu kazhinjaal kalyaana maamaankam ayye... Ponnaralithennal innu ninte doothu cholli pullon paattinu naalukulangare vannidenam minnu chaarthi melle enne kondu poyidumpol chelil nalloru pattudayaadayum nalkeedenam kaalamere kothichu njaan kanakathaarame kaathu kaathu nediyallo snehamuthine aarum kaanaatheeram thedi parannu pokenam (kanniludakkiya...) |
Other Songs in this movie
- Dhum Dhum Dhum Dooreyetho
- Singer : KS Chithra, Sujatha Mohan, Sangeetha (New) | Lyrics : Gireesh Puthenchery | Music : Vidyasagar
- Omanathinkal
- Singer : KS Chithra, Sujatha Mohan, Sangeetha (New) | Lyrics : Gireesh Puthenchery | Music : Vidyasagar
- Mazha Peythu Thornna Nilaavil
- Singer : MG Sreekumar, Sujatha Mohan | Lyrics : Gireesh Puthenchery | Music : Vidyasagar
- Anthinila Maanathu
- Singer : MG Sreekumar, Ila Arun | Lyrics : K Jayakumar | Music : Vidyasagar
- Shaarike Ninnekkaanaan
- Singer : KS Chithra, Sujatha Mohan, Sangeetha (New) | Lyrics : K Jayakumar | Music : Vidyasagar
- Paalappoovin Lolaakkunde
- Singer : MG Sreekumar, Sujatha Mohan | Lyrics : Gireesh Puthenchery | Music : Vidyasagar
- Raappadippakshi Ithile
- Singer : MG Sreekumar, Sujatha Mohan | Lyrics : Gireesh Puthenchery | Music : Vidyasagar