View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Mazha Peythu Thornna Nilaavil ...

MovieRaakkilippaattu (2007)
Movie DirectorPriyadarshan
LyricsGireesh Puthenchery
MusicVidyasagar
SingersMG Sreekumar, Sujatha Mohan

Lyrics

Added by ജിജാ സുബ്രഹ്മണ്യൻ on July 11, 2010

മഴ പെയ്തു തോര്‍ന്ന നിലാവില്‍
മനസ്സിലെ മന്ത്രവീണകൾ പാടി
മിഴി മെല്ലെ വിടരും നേരം
എന്നിലെ മോഹമൈനകൾ പാറി
നിനക്കെന്തു നൽകേണം ഞാൻ നീലാമ്പൽ പൂവേ
നിറം പൂണ്ട സ്വപ്നങ്ങൾ താ മായാവിക്കാറ്റേ
പോരൂ പോരൂ പെണ്ണാളെ

മഴ പെയ്തു തോര്‍ന്ന നിലാവില്‍
മനസ്സിലെ മന്ത്രവീണകൾ പാടി
മിഴി മെല്ലെ വിടരും നേരം
എന്നിലെ മോഹമൈനകൾ പാറി
നിനക്കെന്തു നൽകേണം ഞാൻ നീലാമ്പൽ പൂവേ
നിറം പൂണ്ട സ്വപ്നങ്ങൾ താ മായാവിക്കാറ്റേ
പോരൂ പോരൂ എൻ ചാരേ


ആഷാഢമേഘം മുടി മാടിയൊതുക്കുമ്പോൾ
ആമോദമേകാം കുളിരഞ്ജനമിഴിയാളേ
ആ.. അരികത്തു വാ ചിരിമുത്തു താ ആദ്യാനുരാഗപ്പൂവേ
മണിമുത്തമെൻ കവിളത്തു താ കാലൊച്ച കാത്തീടുന്നേ
ഉമ്മറത്തെ വിളക്കായെന്നും ഉണ്മയേകി വിളങ്ങേണം
ഉണ്ണികൾക്ക് വെളിച്ചം നൽകി പൊന്നു പോലെ വളർത്തേണം
ഹരിനാമം ചൊല്ലുമ്പോൾ കൈകൾ കൂപ്പേണം
(മഴ പെയ്തു തോര്‍ന്ന...)


സീമന്തതീരം ശുഭകുങ്കുമമണിയുമ്പോൾ
കാരുണ്യസൂര്യൻ കരലാളനമേകേണം
ആ ..തിരുവാതിര പൂ ചൂടി വാ തിരി നീട്ടും അഴകേ ഇന്നും
തളിരൂഞ്ഞാലിൽ ചാഞ്ചാടുവാൻ ഒരു മാത്ര വരുമോ വീണ്ടും
നാലുകെട്ടിനകത്തായെന്നും നന്മയേകി വസിക്കേണം
നല്ല നാളു വരാനായെന്നും നോൽമ്പു നോറ്റു തുടങ്ങേണം
മധുമയമീ നിമിഷത്തിൽ ഒന്നായ് ചേരേണം
(മഴ പെയ്തു തോര്‍ന്ന...)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 25, 2010

Mazha peythu thornna nilaavil
manassile manthraveenakal paadi
mizhi melle vidarum neram
ennile moha mainakal paari
ninakkenthu nalkenam njaan neelampal poove
niram poonda swapnangal thaa maayaavikkaatte
poroo poroo pennaale..

Mazha peythu thornna nilaavil
manassile manthraveenakal paadi
mizhi melle vidarum neram
ennile moha mainakal paari
ninakkenthu nalkenam njaan neelampal poove
niram poonda swapnangal thaa maayaavikkaatte
poroo poroo en chaare

Aashadamegham mudi maadiyothukkumpol
aamodamekaam kuliranjana mizhiyaale
aa..arikathu vaa chirimuthu thaa aadyaanuragappoove
manimuthamen kavilathu thaa kaalocha kaathidunne
ummarathe vilakkaayennum unmayeki vilangenam
unnikalkku velicham nalki ponnu pole valarthenam
harinaamam chollumpol kaikal kooppenam
(Mazha peythu...)

Seemanthatheeram shubhakunkumamaniyumpol
kaarunya sooryan karalaalanamekanam
aa.. thiruvaathira poo choodi vaa
thiri neettum azhake innum
thariroonjaalil chaanchaaduvaan oru maathra varumo veendum
naalukeettinakathaayennum nanmayeki vasikkenam
nalla naalu varaanaayennum nolmpu nottu thudangenam
madhumayamee nimishathil onnaay cherenam
(Mazha peythu...)



Other Songs in this movie

Kanniludakkiya kanthaarippennine
Singer : MG Sreekumar, Sujatha Mohan   |   Lyrics : Gireesh Puthenchery   |   Music : Vidyasagar
Dhum Dhum Dhum Dooreyetho
Singer : KS Chithra, Sujatha Mohan, Sangeetha (New)   |   Lyrics : Gireesh Puthenchery   |   Music : Vidyasagar
Omanathinkal
Singer : KS Chithra, Sujatha Mohan, Sangeetha (New)   |   Lyrics : Gireesh Puthenchery   |   Music : Vidyasagar
Anthinila Maanathu
Singer : MG Sreekumar, Ila Arun   |   Lyrics : K Jayakumar   |   Music : Vidyasagar
Shaarike Ninnekkaanaan
Singer : KS Chithra, Sujatha Mohan, Sangeetha (New)   |   Lyrics : K Jayakumar   |   Music : Vidyasagar
Paalappoovin Lolaakkunde
Singer : MG Sreekumar, Sujatha Mohan   |   Lyrics : Gireesh Puthenchery   |   Music : Vidyasagar
Raappadippakshi Ithile
Singer : MG Sreekumar, Sujatha Mohan   |   Lyrics : Gireesh Puthenchery   |   Music : Vidyasagar