Shaarike Ninnekkaanaan ...
Movie | Raakkilippaattu (2007) |
Movie Director | Priyadarshan |
Lyrics | K Jayakumar |
Music | Vidyasagar |
Singers | KS Chithra, Sujatha Mohan, Sangeetha (New) |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on July 11, 2010 ശാരികേ നിന്നെ കാണാന്‍ താരകം താഴേ വന്നു ആശംസയേകാനെന്റെ സ്നേഹവും പോയീ കണ്ണിനും കണ്ണല്ലേ നീ കത്തും വിളക്കല്ലേ നീ സൗഹൃദം പൂക്കും പോലെ എന്നിൽ സുഗന്ധം (ശാരികേ നിന്നെ...) മഴവില്ലു പോലെ ഏഴു നിറമെഴും നിമിഷങ്ങൾ ഉതിർക്കുന്ന ചിരിയിലും അണിയും നമ്മൾ ലോലമഴയിതൽ അഴകിതൾ പൊഴിയുന്നൊരിരവിലും തരുന്നു ഞാനെൻ പൂക്കൾ കിനാവിൻ സമ്മാനങ്ങൾ ഒളിക്കും പൂത്താലങ്ങൾ അണയ്ക്കും പൊൻ നാളങ്ങൾ ഇടനെഞ്ചിൽ തുടികൊട്ടിയുണരുന്നു ഒരു മണിക്കുയിലിന്റെ സംഗീതം ഒരുമെയ്യിൽ ഇരുമെയ്യിൽ പടരുന്നു കരളിൽ നിന്നുതിരുന്നൊരുന്മാദം (ശാരികേ നിന്നെ...) കുളിരുള്ള തെന്നൽ വാർമുടി ചീകി വസന്തത്തിൻ കതിരൊളി അണിയിക്കും ശലഭങ്ങൾ പാറി നിൻ വഴിയിൽ നീളെ മണമുള്ള മലരൊക്കെ വിരിയിക്കും ഉദിക്കും നക്ഷത്രത്തിൽ വിളങ്ങും സൗഭാഗ്യങ്ങൾ തുടിക്കും തിങ്കൾക്കീറിൽ തിളങ്ങും സങ്കല്പങ്ങൾ ഇനി നിന്റെ ഉയിരിന്റെ പൂങ്കാവിൽ ഇളവെയിൽ കുരുവികൾ പാടേണം ഇവിടുന്നു നുണയുന്ന മധുരങ്ങൾ ഓർമ്മയിൽ നുര കുത്തി പടരേണം (ശാരികേ നിന്നെ...) Added by ജിജാ സുബ്രഹ്മണ്യൻ on December 25, 2010 Shaarike ninne kaanaan thaarakam thaazhe vannu aasamsayekaanente snehavum poyee kanninum kannalle nee kathum vilakkalle nee souhrudam pookkum pole ennil sugandham (Shaarike...) Mazhavillu pole ezhu niramezhum nimishangal uthirkkunna chiriyilum aniyum nammal lolamazhayithal azhakithal pozhiyunnoriravilum tharunnu njaanen pookkal kinaavin sammaanangal olikkum poothaalangal anaykkum pon naalangal idanenchil thudi kottiyunarunnu oru manikkuyilinte samgeetham oru meyyil irumeyyil padarunnu karalil ninnuthirunnorunmaadam (Shaarike...) Kulirulla thennal vaarmudi cheeki vasanthathin kathiroli aniyikkum shalabhangal paari nin vazhiyil neele manamulla malarokke viriyikkum udikkum nakshathrathil vilangum soubhagyangal thudikkum thinkalkkeeril thilangum sankalpangal Ini ninte uyirinte poonkaavil ilaveyil kuruvikal paadenam ividunnu nunayunna madhurangal ormmayil nura kuthi padarenam (Shaarike...) |
Other Songs in this movie
- Kanniludakkiya kanthaarippennine
- Singer : MG Sreekumar, Sujatha Mohan | Lyrics : Gireesh Puthenchery | Music : Vidyasagar
- Dhum Dhum Dhum Dooreyetho
- Singer : KS Chithra, Sujatha Mohan, Sangeetha (New) | Lyrics : Gireesh Puthenchery | Music : Vidyasagar
- Omanathinkal
- Singer : KS Chithra, Sujatha Mohan, Sangeetha (New) | Lyrics : Gireesh Puthenchery | Music : Vidyasagar
- Mazha Peythu Thornna Nilaavil
- Singer : MG Sreekumar, Sujatha Mohan | Lyrics : Gireesh Puthenchery | Music : Vidyasagar
- Anthinila Maanathu
- Singer : MG Sreekumar, Ila Arun | Lyrics : K Jayakumar | Music : Vidyasagar
- Paalappoovin Lolaakkunde
- Singer : MG Sreekumar, Sujatha Mohan | Lyrics : Gireesh Puthenchery | Music : Vidyasagar
- Raappadippakshi Ithile
- Singer : MG Sreekumar, Sujatha Mohan | Lyrics : Gireesh Puthenchery | Music : Vidyasagar