ദ്വാദശിയില്‍ മണിദീപിക ...
ചിത്രം | മധുരനൊമ്പരക്കാറ്റ് (2000) |
ചലച്ചിത്ര സംവിധാനം | കമല്‍ |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | വിദ്യാസാഗര്‍ |
ആലാപനം | കെ ജെ യേശുദാസ്, സുജാത മോഹന്‍ |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical dwaadashiyil mani deepika thelinju maanasame ini paadoo paaraake hari chandana mazhayil shreeyenthum shubha nandana vani than sangeetham (dwaadashiyil) vaarkuzhalil neerkkanangal melle melle muthu maala charthukayaay aashakalil thenalayaay thullithulli enteyullam paadukayaay kalaalolam kannukal kalichinthaay kalppana narum theno nin swaram nilaappoovo nin manam mizhikkonil anjanam mozhippoovil saanthwanam kinaavaakum manchalil poroo neeyen jeevanil (dwaadashiyil) manjaniyum mallikayo minni minni thelinju nin meyyazhaku maariyilum maara thaapam thenni thenni thennal thannu poonkuliru divaaswapnam kandatho nishaagandhi poothatho virunnekaan manmadhan mazhakkaattay vannatho nananjallo kunkumam kuyilppaattil panchamam varum janmam koodiyum ithe raagam paadanam (dwaadashiyil) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് ദ്വാദശിയില്‍ മണിദീപിക തെളിഞ്ഞു മാനസമേ ഇനി പാടൂ പാരാകെ ഹരിചന്ദനമഴയില്‍ ശ്രീയേന്തും ശുഭനന്ദനവനിതന്‍ സംഗീതം (ദ്വാദശിയില്‍) വാര്‍കുഴലില്‍ നീര്‍കണങ്ങള്‍ മെല്ലെ മെല്ലെ മുത്തുമാല ചാര്‍ത്തുകയായ് ആശകളില്‍ തേനലയായ് തുള്ളിത്തുള്ളി എന്റെയുള്ളും പാടുകയായ് കലാലോലം കണ്ണുകള്‍ കളിച്ചിന്തായ് കല്പന നറുംതേനോ നിന്‍ സ്വരം നിലാപ്പൂവോ നിന്‍ മനം മിഴിക്കോണില്‍ അഞ്ജനം മൊഴിപ്പൂവില്‍ സാന്ത്വനം കിനാവാകും മഞ്ചലില്‍ പോരൂ നീയെന്‍ ജീവനില്‍ (ദ്വാദശിയില്‍ ) മഞ്ഞണിയും മല്ലികയോ മിന്നിമിന്നി തെളിഞ്ഞു നിന്‍ മെയ്യഴക് മാരിയിലും മാരതാപം തെന്നിത്തെന്നി തെന്നല്‍ തന്നു പൂങ്കുളിര് ദിവാസ്വപ്നം കണ്ടതോ നിശാഗന്ധി പൂത്തതോ വിരുന്നേകാന്‍ മന്മഥന്‍ മഴക്കാറ്റായ് വന്നതോ നനഞ്ഞല്ലോ കുങ്കുമം കുയില്‍പ്പാട്ടില്‍ പഞ്ചമം വരും ജന്മം കൂടിയും ഇതേ രാഗം പാടണം (ദ്വാദശിയില്‍ ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കഥ പറഞ്ഞുറങ്ങിയ
- ആലാപനം : കെ എസ് ചിത്ര | രചന : യൂസഫലി കേച്ചേരി | സംഗീതം : വിദ്യാസാഗര്‍
- പ്രഭാതത്തിലെ
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : യൂസഫലി കേച്ചേരി | സംഗീതം : വിദ്യാസാഗര്‍
- കഥ പറഞ്ഞുറങ്ങിയ
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : വിദ്യാസാഗര്‍
- ശ്രുതിയമ്മ
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര, രവീന്ദ്രന്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : വിദ്യാസാഗര്‍
- മുന്തിരി ചേലുള്ള പെണ്ണേ
- ആലാപനം : സുജാത മോഹന്‍, ബിജു നാരായണന്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : വിദ്യാസാഗര്‍
- ശ്രുതിയമ്മ ലയമച്ഛന്‍ [D2]
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : യൂസഫലി കേച്ചേരി | സംഗീതം : വിദ്യാസാഗര്‍