View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശ്രുതിയമ്മ ...

ചിത്രംമധുരനൊമ്പരക്കാറ്റ് (2000)
ചലച്ചിത്ര സംവിധാനംകമല്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംവിദ്യാസാഗര്‍
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, രവീന്ദ്രന്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

shruthiyamma layamachan
makalude pero sangeetham (shruthiyamma)
moovarum onnaay chernnaalavidam (moovarum)
devaamrithathin kedaaram
(shruthiyamma)

appo mono?
monum undu...

prapancham ake niranju nilkkum
pranavamallo nee (prapancham)
swara saaphalyamallo nee (shruthiyamma)

ksheerapathathin orathu
swapnam pookkum nerathu (ksheera)
oru raagam oru thaalam (oru)
omaniykkaan thaazhe irangivarum
swarggam ithellaam poyaalum
koottinoreenam chaare varum
swarggam ithellaam poyaalum - oru
naadamanohari koode varum
(shruthiyamma)

megham meyum maanathum
vishaadam ozhukum thaazhathum (megham)
kadha paadaan kulir choodaan (kadha)
kalppana melle orungivarum
bhaagyam ithellaam maanjaalum
koottinoreenam koode varum
bhaagyam ithellaam maanjaalum - oru
naadamanohari chaare varum
(shruthiyamma)
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

ശ്രുതി അമ്മ ലയം അച്ഛന്‍ മകളുടെ പേരോ സംഗീതം (2)
മൂവരും ഒന്നായ് ചേര്‍ന്നാല്‍ അവിടം (2)
ദേവാമൃതത്തിന്‍ കേദാരം
ശ്രുതി അമ്മ ലയം അച്ഛന്‍ മകളുടെ പേരോ സംഗീതം

അപ്പൊ മോനോ ?
മോനും ഉണ്ട് ...

പ്രപഞ്ചം ആകേ നിറഞ്ഞു നില്‍ക്കും പ്രണവം അല്ലോ നീ (2)
സ്വരസാഫല്യം അല്ലോ നീ
ശ്രുതി അമ്മ ലയം അച്ഛന്‍ മകളുടെ പേരോ സംഗീതം

ക്ഷീരപഥത്തിന്‍ ഓരത്ത് സ്വപ്നം പൂക്കും നേരത്ത് (2)
ഒരു രാഗം ഒരു താളം (൨)
ഓമനിയ്ക്കാന്‍ താഴെ ഇറങ്ങി വരും
സ്വര്‍ഗ്ഗം ഇതെല്ലാം പോയാലും
കൂട്ടിന്നൊരീണം ചാരെ വരും
സ്വര്‍ഗ്ഗം ഇതെല്ലാം പോയാലും ഒരു
നാദമനോഹരി കൂടേ വരും
ശ്രുതി അമ്മ ലയം അച്ഛന്‍ മകളുടെ പേരോ സംഗീതം

മേഘം മെയ്യും മാനത്തും വിഷാദം ഒഴുകും താഴത്തും (2)
കഥ പാടാന്‍ കുളിര്‍ ചൂടാന്‍ (2)
കല്പന മെല്ലേ ഒരുങ്ങിവരും
ഭാഗ്യം ഇതെല്ലാം മാഞ്ഞാലും
കൂട്ടിന്നൊരീണം കൂടെ വരും
ഭാഗ്യം ഇതെല്ലാം മാഞ്ഞാലും ഒരു
നാദമനോഹരി ചാരെ വരും
ശ്രുതി അമ്മ ലയം അച്ഛന്‍ മകളുടെ പേരോ സംഗീതം (2)
മൂവരും ഒന്നായ് ചേര്‍ന്നാല്‍ അവിടം (2)
ദേവാമൃതത്തിന്‍ കേദാരം
ശ്രുതി അമ്മ ലയം അച്ഛന്‍ മകളുടെ പേരോ സംഗീതം.....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കഥ പറഞ്ഞുറങ്ങിയ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : വിദ്യാസാഗര്‍
പ്രഭാതത്തിലെ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : വിദ്യാസാഗര്‍
ദ്വാദശിയില്‍ മണിദീപിക
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : വിദ്യാസാഗര്‍
കഥ പറഞ്ഞുറങ്ങിയ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : വിദ്യാസാഗര്‍
മുന്തിരി ചേലുള്ള പെണ്ണേ
ആലാപനം : സുജാത മോഹന്‍, ബിജു നാരായണന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : വിദ്യാസാഗര്‍
ശ്രുതിയമ്മ ലയമച്ഛന്‍ [D2]
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : വിദ്യാസാഗര്‍