ഭാരതപ്പുഴയിലെ ഓളങ്ങളേ ...
ചിത്രം | കളക്ടര്‍ മാലതി (1967) |
ചലച്ചിത്ര സംവിധാനം | എം കൃഷ്ണന് നായര്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Sreedevi Pillai bhaarathappuzhayile olangale olangale pazhayoru premakadhayormayille, ormayille bhaarathappuzhayile....... poypoya vasanthathin pushpavanathile kalppavrikshathanalil swapnangaL kondoru kovilakam theertha Pachilakkilikale Ormayundo Pachilakkilikale Ormayundo Bhaarathappuzhayile...... Kaamukane kili maranne poyi Kaalamaam Cholayil thuzhanje poy Kaamukane kili maranne poyi Kaalamaam cholayil thuzhanje poy Pottichirikkum vidhiyude ayyilaa ChithrathooNukal thakarnne poy ChithrathooNukal thakarnne poy | വരികള്‍ ചേര്‍ത്തത്: ജയശ്രീ തോട്ടേക്കാട്ട് ഭാരതപ്പുഴയിലെ ഓളങ്ങളേ - ഓളങ്ങളേ പഴയൊരു പ്രേമകഥയോര്‍മ്മയില്ലേ - ഓര്‍മ്മയില്ലേ ഭാരതപ്പുഴയിലെ ഓളങ്ങളേ - ഓളങ്ങളേ പൊയ്പ്പോയ വസന്തത്തിന് പുഷ്പവനത്തിലെ കല്പവൃക്ഷത്തണലില് പൊയ്പ്പോയ വസന്തത്തിന് പുഷ്പവനത്തിലെ കല്പവൃക്ഷത്തണലില് സ്വപ്നങ്ങള്‍ കൊണ്ടൊരു കോവിലകം തീര്‍ത്ത പച്ചിലക്കിളികളെ ഓര്‍മ്മയുണ്ടോ പച്ചിലക്കിളികളെ ഓര്‍മ്മയുണ്ടോ ഭാരതപ്പുഴയിലെ ഓളങ്ങളേ - ഓളങ്ങളേ കാമുകനെ കിളി മറന്നേ പോയ് കാലമാം ചോലയില്‍ തുഴഞ്ഞേ പോയ് കാമുകനെ കിളി മറന്നേ പോയ് കാലമാം ചോലയില്‍ തുഴഞ്ഞേ പോയ് പൊട്ടിച്ചിരിക്കും വിധിയുടെ കയ്യിലാ ചിത്രത്തൂണുകള്‍ തകര്ന്നേപോയ് ചിത്രത്തൂണുകള്‍ തകര്ന്നേപോയ് ഭാരതപ്പുഴയിലെ ഓളങ്ങളേ - ഓളങ്ങളേ പഴയൊരു പ്രേമകഥയോര്‍മ്മയില്ലേ - ഓര്‍മ്മയില്ലേ ഭാരതപ്പുഴയിലെ ഓളങ്ങളേ - ഓളങ്ങളേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കറുത്തപെണ്ണേ
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- നീലക്കുവള പൂവുകളോ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- അമ്പലപ്പറമ്പില്‍)
- ആലാപനം : കെ ജെ യേശുദാസ്, പി ലീല | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- L.O.V.E ലവ് ലവ് ലവ് ബേഡ്സ്-
- ആലാപനം : കെ ജെ യേശുദാസ്, എല്‍ ആര് ഈശ്വരി, കോറസ് | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്