View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിർദ്ദയലോകം ...

ചിത്രംഅദ്ധ്യാപിക (1968)
ചലച്ചിത്ര സംവിധാനംപി സുബ്രഹ്മണ്യം
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

nirdayalokam ninakku sammaanicha
mulkkireedam charthi yaathrayaay nee
koodappirappukal koottinu vannilla
koorulloru mindaapraani maathram

snehavum nandiyum paadippukazhthuvor
daahaneer nalkuvaan vannathilla
punyavathi ninteyaathmaavanaswara
sundara shaanthiye pulkidatte
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

നിര്‍ദ്ദയലോകം നിനക്കു സമ്മാനിച്ച
മുള്‍ക്കിരീടം ചാര്‍ത്തി യാത്രയായ് നീ
കൂടപ്പിറപ്പുകള്‍ കൂട്ടിനു വന്നില്ല
കൂറുള്ളൊരു മിണ്ടാപ്രാണിമാത്രം

സ്നേഹവും നന്ദിയും പാടിപ്പുകഴു്ത്തുവോര്‍
ദാഹനീര്‍ നല്‍കുവാന്‍ വന്നതില്ല
പുണ്യവതി നിന്റെയാത്മാവനശ്വര -
സുന്ദരശാന്തിയെപ്പുല്‍കിടട്ടെ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പള്ളിമണികളേ
ആലാപനം : പി ലീല, കോറസ്‌, രേണുക   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മന്നിടം പഴയൊരു
ആലാപനം : കമുകറ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അഗ്നികിരീടമണിഞ്ഞവളേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മനസ്സിനുള്ളിലെ മയില്‍പ്പീലി
ആലാപനം : പി ലീല   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
സ്വപ്നസുന്ദരീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ആതിരരാവിലേ
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മാവു പൂത്തു
ആലാപനം : പി ലീല, കല്യാണി മേനോന്‍, രേണുക, പദ്മ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കന്യാനന്ദനാ
ആലാപനം : പി ലീല   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി