Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
---|
811 | മൊഴിയഴകും ... | കളിപ്പാട്ടം | 1993 | കെ ജെ യേശുദാസ്, കെ എസ് ചിത്ര | കോന്നിയുര്‍ ഭാസ് | രവീന്ദ്രന് |
812 | നന്ദകിഷോരാ ഹരേ ... | ഏകലവ്യന് | 1993 | കെ എസ് ചിത്ര | ഗിരീഷ് പുത്തഞ്ചേരി | രാജാമണി |
813 | പേരാറിന് പനിനീര് ... | ആലവട്ടം | 1993 | കെ എസ് ചിത്ര | കൈതപ്രം | മോഹന്‍ സിതാര |
814 | പറയൂ നീ ഹൃദയമേ ... | ഭൂമിഗീതം | 1993 | കെ എസ് ചിത്ര, മുരളി | ഒ എൻ വി കുറുപ്പ് | ഔസേപ്പച്ചന് |
815 | അമ്മേ നിളാദേവീ (പെണ്) ... | ഭൂമിഗീതം | 1993 | കെ എസ് ചിത്ര | ഒ എൻ വി കുറുപ്പ് | ഔസേപ്പച്ചന് |
816 | തെന്നിവരും പൂന്തെന്നലേ ... | കുലപതി | 1993 | കെ എസ് ചിത്ര | ഗിരീഷ് പുത്തഞ്ചേരി, എം ആര് ജോസ് | മോഹന്‍ സിതാര |
817 | പ്രണയതരംഗം ... | ഗാന്ധര്‍വ്വം | 1993 | കെ ജെ യേശുദാസ്, കെ എസ് ചിത്ര | കൈതപ്രം | എസ് പി വെങ്കിടേഷ് |
818 | ആതിരേ നിന് മുഖം ... | ഗാന്ധര്‍വ്വം | 1993 | കെ എസ് ചിത്ര | കൈതപ്രം | എസ് പി വെങ്കിടേഷ് |
819 | പാതിരാക്കൊട്ടാരങ്ങളിൽ ... | ഇഞ്ചക്കാടൻ മത്തായി ആന്റ് സൺസ് | 1993 | കെ എസ് ചിത്ര | ബിച്ചു തിരുമല | എസ് പി വെങ്കിടേഷ് |
820 | ഹേ ശാരികേ ... | വരം | 1993 | കെ എസ് ചിത്ര | ഗിരീഷ് പുത്തഞ്ചേരി | ഔസേപ്പച്ചന് |
821 | വാല്‍ക്കണ്ണെഴുതിയ ... | പൈതൃകം | 1993 | കെ എസ് ചിത്ര | കൈതപ്രം | എസ് പി വെങ്കിടേഷ് |
822 | നീലാഞ്ജനപ്പൂവിന്‍ ... | പൈതൃകം | 1993 | കെ എസ് ചിത്ര | കൈതപ്രം | എസ് പി വെങ്കിടേഷ് |
823 | സീതാകല്യാണ ... | പൈതൃകം | 1993 | കെ എസ് ചിത്ര | | എസ് പി വെങ്കിടേഷ് |
824 | അക്കുത്തിക്കു ... | മണിച്ചിത്രത്താഴ് | 1993 | കെ എസ് ചിത്ര, സുജാത മോഹന്‍, ജി വേണുഗോപാല്‍, മോഹന്‍ലാല്‍ | ബിച്ചു തിരുമല | എം ജി രാധാകൃഷ്ണന് |
825 | വരുവാനില്ലാരുമിന്നൊരുനാളൂം ... | മണിച്ചിത്രത്താഴ് | 1993 | കെ എസ് ചിത്ര | മധു മുട്ടം | എം ജി രാധാകൃഷ്ണന് |
826 | ഒരു മുറൈ വന്തു പാര്‍ത്തായാ ... | മണിച്ചിത്രത്താഴ് | 1993 | കെ ജെ യേശുദാസ്, കെ എസ് ചിത്ര | ബിച്ചു തിരുമല, വാലി | എം ജി രാധാകൃഷ്ണന് |
827 | വരുവാനില്ലാരുമിന്നൊരുനാളും (വേർഷൻ2) ... | മണിച്ചിത്രത്താഴ് | 1993 | കെ എസ് ചിത്ര | മധു മുട്ടം | എം ജി രാധാകൃഷ്ണന് |
828 | നീലാംബരി ... | മായാമയൂരം | 1993 | കെ എസ് ചിത്ര, എം ജി ശ്രീകുമാർ | ഗിരീഷ് പുത്തഞ്ചേരി | രഘുകുമാര്‍ |
829 | കഭീ കഭീ മേരേ ദില്‍ മേ (Resung from Kabhi Kabhi) ... | മായാമയൂരം | 1993 | കെ എസ് ചിത്ര | സാഹിര്‍ ലുധിയാന്‍വി | ഖയ്യം |
830 | ഞാറ്റുവേലക്കിളിയേ ... | മിഥുനം | 1993 | കെ എസ് ചിത്ര | ഒ എൻ വി കുറുപ്പ് | എം ജി രാധാകൃഷ്ണന് |
831 | ഒരായിരം ... | കൗശലം | 1993 | കെ എസ് ചിത്ര, സുജാത മോഹന്‍, ലതിക, മിന്മിനി | കൈതപ്രം | രവീന്ദ്രന് |
832 | നിലാവിന് ഇളം ... | കൗശലം | 1993 | കെ എസ് ചിത്ര | കൈതപ്രം | രവീന്ദ്രന് |
833 | ചായം പോയ ... | ആചാര്യന് | 1993 | കെ എസ് ചിത്ര | ബിച്ചു തിരുമല | ഔസേപ്പച്ചന് |
834 | നീലക്കടമ്പിന്‍ പൂവുകള്‍ ചൂടി ... | കന്യാകുമാരിയില്‍ ഒരു കവിത | 1993 | കെ എസ് ചിത്ര | ചുനക്കര രാമന്‍കുട്ടി | കണ്ണൂര്‍ രാജന് |
835 | രതിസുഖസാരേ ... | കന്യാകുമാരിയില്‍ ഒരു കവിത | 1993 | കെ എസ് ചിത്ര | | കണ്ണൂര്‍ രാജന് |
836 | മിന്നാമിന്നി ... | ബട്ടര്‍ഫ്ലൈസ് | 1993 | കെ എസ് ചിത്ര, ഉണ്ണി മേനോന് | കെ ജയകുമാര്‍ | രവീന്ദ്രന് |
837 | കൂട്ടിനിളംകിളി ... | ബട്ടര്‍ഫ്ലൈസ് | 1993 | കെ എസ് ചിത്ര, ഉണ്ണി മേനോന് | കെ ജയകുമാര്‍ | രവീന്ദ്രന് |
838 | അമ്പിളിച്ചങ്ങാതി ... | സരോവരം | 1993 | കെ എസ് ചിത്ര | കൈതപ്രം | എസ് പി വെങ്കിടേഷ് |
839 | മൂവന്തിപ്പെണ്ണിനു ... | സരോവരം | 1993 | കെ എസ് ചിത്ര | കൈതപ്രം | എസ് പി വെങ്കിടേഷ് |
840 | നീയെന്‍ ഉള്പ്പൂവിനുള്ളില് ... | പൊന്നുച്ചാമി | 1993 | കെ എസ് ചിത്ര | ഒ എൻ വി കുറുപ്പ് | മോഹന്‍ സിതാര |